x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​റി​ൽ സം​ഘ​ർ​ഷം: ര​ണ്ട് പേ​ർ പി​ടി​യി​ൽ


Published: June 30, 2026 07:10 AM IST | Updated: June 30, 2026 07:10 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി: ബാ​റി​ല്‍ മ​ദ്യ​പി​ക്കാ​ന്‍ എ​ത്തി​യ​വ​ര്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഷ​മീ​ര്‍(46)​നാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ഷി​ബു, ഷി​ഹാ​ബ് എ​ന്നി​വ​രെ മ​ട്ടാ​ഞ്ചേ​രി പോ​ലി​സ് പി​ടി​കൂ​ടി.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബാ​റി​ല്‍ വ​ച്ചു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ബി​ല്‍ കൗ​ണ്ട​റി​ന് സ​മീ​പം വ​ച്ച് ഷി​ബു ഷ​മീ​റി​നെ ക​ഴു​ത്തി​ന് പി​ടി​ച്ച് ത​ള്ളി​യ ശേ​ഷം കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ചു​റ്റി​ക കൊ​ണ്ട് മു​ഖ​ത്തും ത​ല​യി​ലും അ​ടി​ക്കു​ക​യും ഷി​ഹാ​ബ് ച​വി​ട്ടു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​രു​വ​രും ബാ​റി​ല്‍ നി​ന്നും പു​റ​ത്ത് പോ​യ ശേ​ഷം വീ​ണ്ടും എ​ത്തി ഷ​മീ​റി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.​അ​ക്ര​മ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷ​മീ​ര്‍ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Tags : nattu vishesham Bar brawl Two people

Recent News

Corehub Up