x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രൂക്ക് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം നടത്തി

വെബ് ഡെസ്ക്
Published: September 5, 2026 11:24 PM IST | Updated: September 5, 2026 11:24 PM IST

വി​ര​മി​ച്ച അ​ധ്യാ​പി​ക സി. ​ജ്യോ​തി​ക്ക് ഗു​രു​സ്മൃ​തി പു​ര​സ്‌​കാ​രം ന​ല്‍​കു​ന്നു.

ശാ​സ്താം​കോ​ട്ട: ബ്രൂ​ക്ക് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ചാ​മ​ത് ജൂ​ഡി തോ​മ​സ് ഗു​രു​സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ജി. ​ഏ​ബ്ര​ഹാം ത​ലോ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​ര​ന്‍ എ​ബി പാ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​ര​മി​ച്ച അ​ധ്യാ​പി​ക സി. ​ജ്യോ​തി​ക്ക് ഗു​രു​സ്മൃ​തി പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്റ് ആ​ര്‍. ഗി​രി​കു​മാ​ര്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ കൊ​ച്ചു​മോ​ള്‍ കെ. ​സാ​മു​വ​ല്‍, അ​ധ്യാ​പി​ക ഷൈ​നി​മോ​ള്‍, വി​ദ്യാ​ര്‍​ഥി​നി ഫ്‌​ളോ​റ​ന്‍​സ് എ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ബോ​ണി​ഫേ​ഷ്യാ വി​ന്‍​സന്‍റ് സ്വാ​ഗ​ത​വും വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ടെ​സി ത​ങ്ക​ച്ച​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

 

Tags : Teachers' Day NattuVishasham DistrictNews

Recent News

Corehub Up