x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുറിക്കപ്പെട്ട ബന്ധങ്ങളെ പുനഃസ്ഥാപിക്കുന്നതാണ് ക്രൈസ്തവ ദൗത്യം- ഡോ. ഗീവർഗീസ് മാർ ബർണബാസ്


Published: January 7, 2026 06:51 AM IST | Updated: January 7, 2026 06:51 AM IST

മ​ല്ല​പ്പ​ള്ളി: മു​റി​ക്ക​പ്പെ​ട്ട ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ക​യെ​ന്ന​താ​ണ് ക്രൈ​സ്ത​വ ദൗ​ത്യ​മെ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

91-ാമ​ത് ചെ​ങ്ങ​രൂ​ർ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ വി​കാ​രി ഫാ. ​നി​തി​ൻ ജോ​സ​ഫ് ചെ​റി​യാ​ൻ, ഫാ. ​സി. കെ. ​കു​ര്യ​ൻ, ഡീ​ക്ക​ൻ അ​രൂ​ഷ് സി. ​കു​ര്യ​ൻ, ട്ര​സ്റ്റി കെ. ​വി. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ഫി​ലി​പ്പ് തോ​മ​സ്, ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ സ​തീ​ഷ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ല്ലാ​ദി​വ​സ​വും 5.30ന് ​സ​ന്ധ്യാ ന​മ​സ്കാ​രം, 6.30 ന് ​ഗാ​ന ശു​ശ്രൂ​ഷ, രാ​ത്രി ഏ​ഴി​ന് വ​ച​ന ശു​ശ്രൂ​ഷ. ഫാ. ​ഡോ. ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട്, ഫാ. ​ജോ​ൺ ടി. ​വ​ർ​ഗീ​സ്, ഫാ. ​എ​ബി ഫി​ലി​പ്പ്, മെ​ർ​ലി​ൻ ടി. ​മാ​ത്യു, ഫാ. ​തോ​മ​സ് രാ​ജു എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. 11ന് ​രാ​ത്രി ഏ​ഴി​ന് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കു

Tags : nattu vishesham Christian mission broken

Recent News

Corehub Up