x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യ​ാപാ​രിവ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ൺ​വ​ൻ​ഷ​ൻ


Published: May 9, 2026 01:19 AM IST | Updated: May 9, 2026 01:19 AM IST

വ്യ​ാപാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ജോ​യി മൂ​ത്തേ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​വി. ഫ്രാ​ൻ​സി​സ്അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ജി​ല്ലാ ട്ര​ഷ​റ​ർ ജോ​യ് മൂ​ത്തേ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി. ​ശ​ശി​ധ​ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സി. ​വി​നോ​ദ് വ​ര​വു​ചെ​ല​വു​ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ബെ​ന്നി ജോ​സ​ഫ്, ഷാ​ജി കാ​ളി​യ​ങ്ക​ര, റൈ​സ​ൻ ആ​ലു​ക്ക, പി. ​ബി​നോ​യ്, ഷി​ബു ക​ല്ലേ​ലി, ഷൈ​ന ജോ​ർ​ജ്, സി​ന്ധു ബാ​ബു, കി​ര​ൺ ഷ​ണ്മു​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Trade and Industry nattuvisheaham local news

Recent News

Corehub Up