x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല്ലാ​ർ​പാ​ടം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഇ​ന്നു തു​ട​ക്കം

വെബ് ഡെസ്ക്
Published: September 6, 2026 02:13 AM IST | Updated: September 6, 2026 02:13 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ 14-ാമ​ത് അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഇ​ന്ന് വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ തു​ട​ക്ക​മാ​കും. വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ മാ​ത്യു ഇ​ല​ഞ്ഞി​മി​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണു ക​ൺ​വ​ൻ​ഷ​ൻ. എ​ല്ലാ ദി​വ​സ​വും ദി​വ്യ​ബ​ലി, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​കും.

ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. ക​ൺ​വ​ൻ​ഷ​നു ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു സൗ​ജ​ന്യ വാ​ഹ​ന​സൗ​ക​ര്യ​മു​ണ്ടാ​കും. ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ന്നു വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ.​ജെ​റോം ച​മ്മി​ണി​കോ​ട​ത്ത്, അ​തി​രൂ​പ​ത ക​മ്മി​ഷ​ൻ ഫോ​ർ പ്രൊ​ക്ല​മേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ഷൈ​ൻ കാ​ട്ടു​പ​റ​മ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Bible Convention NattuVishasham DistrictNews

Recent News

Corehub Up