x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ന്‍​സ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി വ​നി​താ സം​ഗ​മം

വെബ് ഡെസ്ക്
Published: September 14, 2026 12:20 AM IST | Updated: September 14, 2026 12:20 AM IST

വ​നി​താ സം​ഗ​മം റ​വ. ഡോ. ​ഐ​സ​ക് പ​റ​പ്പ​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: സെ​ന്‍റ്  വി​ന്‍​സെ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി കേ​ര​ള റീ​ജി​യ​ണ​ല്‍ കോ-ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​നി​താ സം​ഗ​മം തി​രു​വ​ല്ല ശാ​ന്തി നി​ല​യ​ത്തി​ല്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ. ഡോ. ​ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള റീ​ജണ​ല്‍ കോ​ര-ഓർ‍​ഡി​നേ​റ്റ​ര്‍ ലെ​നി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ഡോ. ​ബേ​ബി ജോ​സ​ഫ്, ജോ​യി​ന്‍റ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഐ​സ​ക് പാ​റ​ക്കു​ള​ങ്ങ​ര, വ​നി​താ പ്ര​തി​നി​ധി ദീ​പ മ​നു, തി​രു​വ​ല്ല സെ​ന്‍​ട്ര​ല്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​നന്‍റ് സി​ജി ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Women's Gathering NattuVishasham DistrictNews

Recent News

Corehub Up