x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഹനാപകടത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 13, 2026 11:17 PM IST | Updated: September 13, 2026 11:17 PM IST

സൂരജ്

മു​ഹ​മ്മ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​രാ​രി​ക്കും തെ​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡി​ൽ കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ സു​നി​യു​ടെയും ശാ​ന്തി​യു​ടെ​യും മ​ക​ൻ സൂ​ര​ജ് (24) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24ന് ​ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലായി​രി​ന്നു. സം​സ്കാ​രം ന​ട​ത്തി.​ സ​ഹോ​ദ​ര​ൻ ശ്രീ​രാ​ജ്.

Tags : NattuVishesham DistrictNews

Recent News

Corehub Up