Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നേരിടാം, ധീരമായും നിശ്ചയദാർഢ്യത്തോടെയും
പ്രപഞ്ചഘടനയിൽ സ്രഷ്ടാവായ ദൈവം ആരംഭത്തിൽത്തന്നെ നിക്ഷേപിച്ചിരിക്കുന്ന ക്രമവത്കൃതമായ സംവിധാനങ്ങൾ അതീവ പ്രാധാന്യമർഹിക്കുന്നവയാണ്. ഈ സംവിധാനത്തിൽ മനുഷ്യൻ ഉൾപ്പെടെയുള്ള സർവജീവജാലങ്ങൾക്കും തനതായ ദൗത്യമുണ്ട്.
ഈ സംവിധാനങ്ങളുടെ സ്വാഭാവികമായ ക്രമങ്ങൾക്ക് ആഘാതമോ ക്ഷതമോ വിള്ളലുകളോ സംഘർഷങ്ങളോ സംഭവിച്ചാൽ പ്രകൃതിയുടെ സ്വയംസംരക്ഷണാർഥം ദൈവംതന്നെ നിശ്ചയിച്ചുതന്ന സന്തുലനാവസ്ഥയ്ക്കു ഭംഗം സംഭവിക്കുന്നു. അതിനാലാണ് ദൈവം ഈ സംവിധാനങ്ങളുടെ സംരക്ഷണച്ചുമതല വിശേഷബുദ്ധി നൽകി മനുഷ്യനെ ഏല്പിച്ചത്.
ഈ ദൗത്യം സ്വതന്ത്രമായി വിനിയോഗിക്കാനുള്ള നിയോഗം ലഭിക്കുന്പോഴും വിവേകപൂർവമായ തീരുമാനം പരമപ്രധാനമാണ്. പ്രകൃതിയോടും പ്രകൃതിവിഭവങ്ങളോടുമുള്ള മനുഷ്യന്റെ സമീപനം സ്രഷ്ടാവിന്റെ ലക്ഷ്യത്തിനു വിരുദ്ധമാകുന്പോൾ അതിന്റെ പരിണിതഫലങ്ങളാണ് പ്രതിസന്ധികളും പ്രശ്നങ്ങളും.
ഇന്നു മനുഷ്യൻ നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങളുടെ കാരണം പ്രപഞ്ചഘടനയുടെ സത്താപരമായ നിലനിൽപ്പിന്റെ അടിസ്ഥാനസംവിധാനക്രമങ്ങൾക്കു സംഭവിച്ചിരിക്കുന്ന താളംതെറ്റലാണ്. ഇതു വ്യത്യസ്തരൂപത്തിലും ഭാവത്തിലും മനുഷ്യജീവിതം ആപത്കരവും ദുഷ്കരവുമാക്കുന്നു.
ഇപ്പോൾ ലോകത്തെ മുഴുവൻ ഭീതിയിലേക്കു തള്ളിവിട്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരി ഇതിനോടകം ആയിരങ്ങളുടെ ജീവനപഹരിക്കുകയും ലക്ഷക്കണക്കിനാളുകളെ രോഗികളാക്കുകയും മനുഷ്യജീവിതം നിശ്ചലമാക്കി ലോകത്തെ സ്തംഭിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതുമൂലം വൻ സാന്പത്തികപ്രശ്നങ്ങളും ലോകം നേരിടുന്നു.
ഇത്തരുണത്തിൽ ഈ സാംക്രമികരോഗത്തിന്റെ ഉത്ഭവം സംബന്ധിച്ച കാര്യങ്ങളല്ല, പ്രത്യുത, ഈ രോഗത്തിന്റെ വ്യാപനം തടഞ്ഞ് ആഘാതങ്ങൾ പരമാവധി ലഘൂകരിക്കുകയാണ് കരണീയമായിട്ടുള്ളത്. ഈയവസരത്തിൽ ആവശ്യമായിരിക്കുന്നതു പരിഭ്രമവും ഭീതിയുമല്ല, മനക്കരുത്തും നിശ്ചയദാർഢ്യവുമാണ്. സർവശക്തനായ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് മനുഷ്യന്റെ നിസാരതയും നിസഹായാവസ്ഥയും അംഗീകരിച്ച് പാരസ്പര്യത്തിന്റെ അറ്റുപോയ കണ്ണികൾ വിളക്കിച്ചേർത്തു പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പുനഃപ്രതിഷ്ഠിക്കാം.
ശാസ്ത്രത്തിന്റെ പരിമിതികൾ വ്യക്തമാകുന്പോഴും ദൈവം മനുഷ്യനു കല്പിച്ചു നൽകിയ ബുദ്ധിശക്തിയുടെ പ്രാധാന്യം കുറയുന്നില്ല. കോവിഡ്-19 നെതിരേയുള്ള മരുന്നുകളും പ്രതിരോധമാർഗങ്ങളും പരീക്ഷണശാലകളിൽ സജീവമാകുന്പോൾ വരുംനാളുകളിൽ പരിഹാരവും പ്രതിവിധികളുമുണ്ടാകുമെന്നു ന്യായമായും പ്രതീക്ഷിക്കാം.
സമൂഹത്തിൽ ഓരോ വ്യക്തിക്കും ഈ പ്രതിസന്ധിയെ നേരിടുന്നതിൽ സുപ്രധാനമായ സ്ഥാനമുണ്ട്. രോഗിയാകാതിരിക്കുന്നതിന് ആവശ്യമായ മുൻകരുതലുകളും നടപടികളും കൃത്യമായി പാലിക്കപ്പെടണം. ഒരാൾക്ക് ഈ രോഗം ഉണ്ടായാൽ നൂറു മടങ്ങ് പ്രത്യാഘാതങ്ങൾ ഉളവാക്കി വൻ പ്രതിസന്ധി സൃഷ്ടിക്കാനാവും എന്നതാണ് ഈ വിപത്തിന്റെ പ്രത്യേകത. അതുകൊണ്ട് ആരോഗ്യമേഖലയിലുള്ളവർ നൽകുന്ന മുൻകരുതൽ നടപടികൾ എല്ലാവരും പാലിക്കണം.
ലോകത്തിൽ പല സ്ഥലങ്ങളിലും, പ്രത്യേകിച്ചു യൂറോപ്യൻ രാജ്യങ്ങളിൽ, കോവിഡ്-19 പടർന്നുപിടിക്കാൻ കാരണം വേണ്ടത്ര ജാഗ്രത പുലർത്താതിരുന്നതാണ്. രോഗലക്ഷണങ്ങൾ ഉണ്ടായാലുടൻ ആരോഗ്യമേഖലയിലുള്ളവരെ വിവരം ധരിപ്പിച്ച് സ്വയം ഒറ്റപ്പെട്ടുനിന്നു സഹകരിക്കണം. സ്വയം രോഗം വരാതെ സൂക്ഷിച്ചും രോഗത്തിന്റെ വ്യാപനം തടയുന്നതിൽ സമൂഹത്തെ സഹായിച്ചും കോവിഡ് വിരുദ്ധ മനുഷ്യമുന്നേറ്റത്തിൽ എല്ലാവരും പങ്കുചേരണം.
ആന്തരിക ആത്മീയതയുടെ വാതിലുകൾ
കോവിഡ്-19 മൂന്നാംഘട്ട സമയത്തിലേക്കു പ്രവേശിക്കുന്പോൾ സാമൂഹ്യവ്യാപനം തടയുക എന്നത് അതിപ്രധാനമാണ്. ജനക്കൂട്ടം ഒഴിവാക്കുക എന്നത് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. ആരാധനാലയങ്ങളിൽ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ വിശ്വാസസമൂഹത്തിന് വേദനാജനകമെങ്കിലും ഇപ്പോൾ അനിവാര്യമായ ആവശ്യമാണ്.
രോഗവ്യാപനസാധ്യത എന്ന പ്രതികൂലമായ സാഹചര്യമാണു കാരണം. അതുകൊണ്ട് ദൈവാരാധനയ്ക്കായുള്ള ആത്മാർത്ഥ മായ ആഗ്രഹം മാത്രം ഈയവസരത്തിൽ മതിയാവും. അതു വിശ്വാസത്തെ ദുർബലപ്പെടുത്തുന്നില്ല, പ്രത്യുത ശക്തിപ്പെടുത്തുകയാണ്.
ആന്തരിക ആത്മീയതയുടെ വാതിലുകൾ ഇവിടെ തുറക്കപ്പെടണം. ഓരോ ഭവനവും വ്യക്തിയും ദൈവാലയങ്ങളായി രൂപാന്തരപ്പെടണം. മനുഷ്യന്റെ വാസകേന്ദ്രങ്ങൾ ദൈവാലയങ്ങളാക്കുകയും മനുഷ്യഹൃദയങ്ങൾ ശുദ്ധമാക്കപ്പെടുത്തുകയും ചെയ്തുകൊണ്ട് നിശബ്ദതയിലും ഏകാന്തതയിലും ദൈവസ്വരം കേൾക്കാനിടയാകണം. ഒപ്പം ശരിയായ ആത്മപരിശോധനയും നടക്കണം.
നമ്മുടെ ഉള്ളിലേക്കു തിരിഞ്ഞ് നമ്മെ രോഗഗ്രസ്തമാക്കുന്ന മനോഭാവങ്ങളും ശൈലിയും തഴക്കങ്ങളും ദുരീകരിച്ച് സ്വയം നവീകരിക്കപ്പെടാനുള്ള സമയമാണ്. ആന്തരികപരിവർത്തനം മനുഷ്യനെ കൂടുതൽ ദൈവികമാക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുകയും ചെയ്യും.
ആരാധനാലയങ്ങൾ പരമപരിശുദ്ധനായ ദൈവത്തിന്റെ സാന്നിധ്യത്താൽ മഹത്തരമാണ്. അതുകൊണ്ട് അവയുടെ പരിശുദ്ധി സൂക്ഷിക്കപ്പെടണം. സാംക്രമികരോഗസാധ്യത നിലനിൽക്കുന്പോൾ നിയന്ത്രണം ആവശ്യമാണ്. ദൈവസന്നിധിയിൽ നിൽക്കാൻ മനസിന്റെയും ശരീരത്തിന്റെയും ശുദ്ധി പരമപ്രധാനമാണ്. അണുബാധ ഭീഷണിയുള്ളപ്പോൾ ദൈവാലയപ്രവേശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാവണം. ദൈവം ആഗ്രഹിക്കുന്നത് മനുഷ്യൻ സൗഖ്യമുള്ളവനായിരിക്കണം എന്നതാണ്.
കോവിഡ്-19 നെ നേരിടുന്പോൾ ഏറ്റവും ഫലപ്രദമായ പ്രതിരോധവും പരിഹാരവും പ്രാർഥനതന്നെയാണ്. ബാഹ്യമായ മുഖാവരണങ്ങൾ ഉണ്ടാവുന്നതോടൊപ്പം ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന ആന്തരികാവരണമായ പ്രാർഥന പ്രത്യാശയുടെ ഒൗഷധംകൂടിയാണ്. ഈ മഹാമാരിയുടെ പിടിയിൽപ്പെട്ടു ക്ലേശിക്കുന്ന രോഗികൾക്കുവേണ്ടിയും ജീവാർപ്പണം ചെയ്യുന്ന ആരോഗ്യരംഗത്തുള്ള മനുഷ്യർക്കുവേണ്ടിയുമെല്ലാം ദൈവസന്നിധിയിൽ നിൽക്കുന്നതിൽ ഓരോ വ്യക്തിയും ശ്രദ്ധിക്കണം.
ആരാധനാലയങ്ങളിലെ കർമാനുഷ്ഠാനങ്ങൾ അടിയന്തരസാഹചര്യംമൂലം ഒഴിവാക്കപ്പെടുന്പോൾ ഈ സൃഷ്ടപ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദൈവമഹത്വത്തിലേക്ക് നമ്മുടെ ഹൃദയം ചേർത്തുവയ്ക്കാം. മനുഷ്യന്റെ ഓരോ പ്രവൃത്തിയും ദൈവമഹത്വത്തിനായിരിക്കണം. കർമാനുഷ്ഠാനങ്ങളുടെ സംലഭ്യതയിൽ ദൈവഹിതമറിയാതെപോകുന്ന സ്ഥിതിയും ഉണ്ടാകരുത്. സർവത്തിലും സർവതിലും ദൈവനാമം പൂജിതമാകപ്പെടണമെന്ന ആഗ്രഹത്തോടെ ജീവിക്കാനാകുന്പോൾ ആരാധനയുടെ ചൈതന്യം ജീവിതത്തിലേക്കും ജീവിതസഹാചര്യങ്ങളിലേക്കും വ്യാപിക്കുന്നു.
അതുകൊണ്ട് ഈ കാലയളവിൽ കൂടുതൽ വിശുദ്ധരായി പരിശുദ്ധനായ ദൈവത്തിന്റെ സന്നിധിയിൽ എത്താനുള്ള ഒരവസരം ലഭിച്ചിരിക്കുന്നുവെന്നു വിശ്വസിക്കാം. നമ്മുടെ ആരാധനയും ജീവിതവും തമ്മിലുള്ള വിടവ് നികത്തപ്പെടുന്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ പുനഃസൃഷ്ടി സംഭവിക്കുകയും ആരാധനാലയങ്ങളുടെ വാതിലുകൾ തുറക്കപ്പെടാൻ തക്കവിധം വിശുദ്ധിയാകുന്ന യോഗ്യത മനുഷ്യൻ ആർജിക്കുകയും ചെയ്യും.
ശുചിത്വം ആരോഗ്യപാലനത്തിന്
ആരോഗ്യപരിപാലനത്തിൽ വ്യക്തിശുചിത്വവും പൊതു ശുചിത്വവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. കോവിഡ്-19 ന്റെ പ്രഭവസ്ഥാനം ചൈനയിലെ വുഹാനിലെ ശുചിത്വരഹിതമായ മത്സ്യമാർക്കറ്റാണെന്ന് പ്രചരിക്കുന്പോഴും നിജസ്ഥിതി വ്യക്തമല്ല. എന്നാൽ, ശുചിത്വരഹിത സാഹചര്യം വൈറസ് പോലുള്ള അതിസൂക്ഷ്മജീവികളുടെ വിഹാരരംഗമാകുമെന്നതിൽ തർക്കമില്ല.
കേരളീയസമൂഹം വ്യക്തിശുചിത്വത്തിൽ മുൻപന്തിയിലെങ്കിലും പൊതുശുചിത്വത്തിൽ വളരെ പിറകിലാണ്. വീടുപോലെതന്നെ പൊതുസ്ഥലങ്ങളും വൃത്തിയും വെടിപ്പുമുള്ളതായിരിക്കണമെന്ന സാമാന്യതത്വം കേരളീയർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട ശുചിത്വമര്യാദകൾ വിസ്മരിക്കുന്നത് മനസ് ശുഷ്കമാണെന്നതിന്റെ സൂചനയുമാണ്. കോവിഡ്-19 നെതിരേയുള്ള ഈ മുന്നേറ്റം നമ്മുടെ പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചിയാക്കാനും അപ്രകാരം സൂക്ഷിക്കാനുമുള്ള സാമൂഹികജ്ഞാനം പ്രദാനം ചെയ്യപ്പെടണം. എല്ലാവരും ശുചിത്വപാലകരാകണം. ഒരാൾക്കുപോലും ഇതിൽനിന്ന് ഇളവുനൽകാൻ സാധ്യമല്ല.
പ്രതിസന്ധികളെ ഭാവാത്മകമായി നേരിടുന്നതിൽ കേരളീയ സമൂഹം ലോകത്തിനു മുന്പിൽ ഒരു മാതൃകതന്നെയാണ്. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രളയവും നിപ്പാ വൈറസ് പോലുള്ള പകർച്ചവ്യാധികളും നേരിടുന്നതിൽ പ്രകടമാക്കിയ കാര്യക്ഷമതയും സമർപ്പണവും മാതൃകാപരമായ ജനകീയകൂട്ടായ്മയുടെ ഉത്തമോദാഹരണങ്ങളാണ്.
പരസ്പരം കൈപിടിച്ചും കൈകോർത്തും പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചും കേരളീയസമൂഹം പ്രകടമാക്കിയ സാമൂഹികപാടവം അനുഗ്രഹീതമായിരുന്നു. ഭരണാധികാരികളും ജനങ്ങളും ഓരേ മനസോടെ, ലക്ഷ്യപ്രാപ്തിക്കായി സമയോചിതമായി പ്രവർത്തിച്ചതുകൊണ്ടാണ് ഈ പ്രതിസന്ധികളെ വിജയകരമായി തരണംചെയ്യുവാനായത്.
പൗരധർമം നിർവഹിക്കപ്പെടണം
ഇപ്പോൾ ലോകം മുഴുവനുമായി വ്യാപിച്ച കോവിഡ്-19 എന്ന ഭീകരവിപത്തിനെ ആദ്യ ഘട്ടത്തിൽ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്കായി എന്നത് ആശ്വാസകരമാണ്. എന്നാൽ, ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രതയും നിയന്ത്രണവും അത്യാവശ്യമാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ്-19 മാരകരൂപം പൂണ്ടത് ആദ്യ ഘട്ടങ്ങൾക്ക് ശേഷമാണെന്നത് ഓർമ വേണം. നമ്മുടെ ജനങ്ങൾ ഇക്കാര്യത്തിൽ പ്രകടമാക്കുന്ന സാമൂഹികപാടവം അഭിനന്ദനാർഹമാണ്. കോവിഡ്-19 നെ നമ്മുടെ മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിൻബലത്തിൽ കീഴ്പെടുത്താനാവും എന്ന് പ്രത്യാശിച്ചുകൊണ്ട് എല്ലാ പ്രതിരോധനടപടികളെയും അകമഴിഞ്ഞ സഹായിക്കാം.
കോവിഡ്-19 എന്ന മഹാമാരിക്കെതിരേ ലോകം മുഴുവൻ സുസജ്ജമായി പ്രാർഥനയിലും പോരാട്ടത്തിലുമായിരിക്കുന്പോൾ ഓരോ പൗരനും തന്റെ പൗരധർമം കൃത്യമായി നിർവഹിക്കണം. ഗവണ്മെന്റിന്റെയും ആരോഗ്യമേഖലയിലുള്ളവരുടെയും നിർദേശങ്ങളും മുന്നറിയിപ്പുകളും ശ്രദ്ധയോടെ പാലിച്ച് നിയന്ത്രണങ്ങളോട് സമൂഹം മുഴുവൻ ഒറ്റക്കെട്ടായി സഹകരിക്കണം.
ഒപ്പം ഈ മഹായജ്ഞത്തിൽ പോർമുഖത്തായിരിക്കുന്ന മെഡിക്കൽ, ആരോഗ്യ, അവശ്യസേവന മേഖലയിലുള്ളവരുടെ ജീവൻ തൃണവൽഗണിച്ചുള്ള സേവനത്തിനു മുന്പിൽ നന്ദിയോടെ നമ്മുടെ ശിരസു നമിക്കാം. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താൽ നാം ഈ മഹാമാരിയെ അതിജീവിക്കുകതന്നെ ചെയ്യും.
ബിഷപ് ജേക്കബ് മുരിക്കൻ
ഫൈസർ ഒമിക്രോണ്‍ വാക്സിൻ പരീക്ഷണം ആരംഭിച്ചു
അന്പത്തിയഞ്ചു വയസ് വരെ പ്രായമുള്ളവരിൽ കോവിഡ്-19 ഒമിക്രോണ്‍ വകഭേദത്തിനുള്ള
സജീവ കോവിഡ് കേസുകളിൽ മുൻപന്തിയിൽ കേരളവും: ആശങ്കയറിയിച്ച് കേന്ദ്രം
മൂന്നു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുള്ള രാജ്യത്തെ ആദ്യ മൂന്നു
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ഡൽഹിയിലെ വാരാന്ത്യ കർഫ്യു പിൻവലിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന വാ
വാക്സിനുകൾക്കു വാണിജ്യാനുമതി
കോവാക്സിനും കോവിഷീൽഡും മുതിർന്നവരുടെ ഉപയോഗത്തിനായി ഉപാധ
കോവിഡ് ധനസഹായം: രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം
കോവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ
സംസ്ഥാനത്ത് ഒമിക്രോൺ തരംഗം
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിൽ 94 ശതമാനവും ഒമിക്
കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് വാക്സീന്; മാർഗനിർദേശം പുതുക്കി കേന്ദ്രം
കോവിഡ് വന്നതിന് ശേഷം മൂന്നുമാസം കഴിഞ്ഞ് മാത്രമേ വാക്സീന് എടുക്കാന്‍ കഴിയൂ എന്ന
ഒറ്റ നന്പറിൽ ആറുപേർക്കു വരെ കോവിൻ രജിസ്റ്റർ ചെയ്യാം
കോവിൻ ആപ്പിൽ ഇനിമുതൽ ഒരു മൊബൈൽ നന്പർ ഉപയോഗിച്ച് ആറു പേർക്കു വരെ രജിസ്റ്റർ
സംസ്ഥാനത്ത് മുഴുവനാളുകൾക്കും ആദ്യഡോസ് വാക്സിൻ നൽകി
സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള എല്ലാവർക്കു
ഞായറാഴ്ച മിനി ലോക്ഡൗണ്‍; പോലീസ് ഇറങ്ങും
കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തു
അമേരിക്കയിൽ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികൾക്ക്
കോവിഡ് മഹാമാരി ആരംഭിച്ചശേഷം അമേരിക്കയിൽ കോവിഡ് ബാ
അപേക്ഷിച്ച 80% പേർക്കും കോവിഡ് നഷ്ടപരിഹാരം നൽകിയെന്നു കേരളം
കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്കുള്ള ധനസഹായത്തിനു അപേക
കോവിഡ് നഷ്ടപരിഹാര വിതരണം: നേരിട്ട് ഇടപെടുമെന്നു സുപ്രീംകോടതി
കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്ക് 50,000 രൂപ ധനസഹായം നൽ
കോവിഡ്: വിമാനവിലക്ക് നീട്ടി
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിമാന സർവീസുക
കോവിഡ്: ക൪ശന നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നു വിലയിരുത്തൽ
സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും ഇന്നു ചേരു
ഒൻപതാം ക്ലാസ് വരെ ഓണ്‍ലൈൻ പഠനം
സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന പശ്
സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനം; മൂന്നാഴ്ച നിർണായകം
സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ചു
ഒറ്റവർഷം 156.76 കോടി ഡോസ് വാക്സിൻ
കോവിഡിനെതിരേയുള്ള ഇന്ത്യയിലെ വാക്സിനേഷൻ പദ്ധതി ഇന്നലെ ഒരു വർഷം
ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്കൂളില്‍ വാക്സിനേഷന്
സംസ്ഥാനത്ത് 19 മുതല്‍ സ്കൂളുകളില്‍ കോവിഡ് വാക്സിനേ
പിടിവിട്ട് കോവിഡ്
സംസ്ഥാനത്തു കോവിഡ് അതിവേഗം പടരുന്പോഴും ചികി
കോവിഡ് നിയന്ത്രണം ലംഘിച്ചു പാർട്ടി: ജോൺസന്റെ രാജിക്കായി ഭരണകക്ഷി നേതാക്കൾ
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയിൽ പങ്കെടുത്തതിനു മാപ്പു ചോദിച
ഒമിക്രോണ്‍ സാധാരണ പനിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഒമിക്രോണ്‍ വൈറസ് സാധാരണ പനിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
വാക്സിൻ ആയുധം: പ്രധാനമന്ത്രി
കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല ആയുധം വാക്സിനാണെന്നു പ്രധാനമ
യൂറോപ്പിലെ അന്‍പതു ശതമാനത്തിനും കോവിഡ് പിടിക്കും
ആറു മുതൽ എട്ടാഴ്ചയ്ക്കകം യൂറോപ്യൻ ജനസംഖ്യയുടെ അന്പ
ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങൾ അടച്ചു
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങൾ അട
കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വൻതോതിൽ ഉയരുന്നതിനാല്‍
സംസ്ഥാനത്തു കോവിഡ് മരണം 50,000 കടന്നു
സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കടന്നു. കോവി
ഗർഭിണികൾക്കും അംഗപരിമിതർക്കും വർക്ക് ഫ്രം ഹോം
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരായ ഗർഭിണികളു
ജില്ലാതലത്തിൽ പ്രതിരോധം ഉറപ്പാക്കണം: പ്രധാനമന്ത്രി
കോവിഡ് പ്രതിരോധത്തിന് ജില്ലാതലത്തിൽ ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഉറപ്പ
കോവിഡ് ധനസഹായ അപേക്ഷ: വില്ലേജ് ഓഫിസർമാർ വീണ്ടും അന്വേഷിക്കും
ബിപിഎൽ കുടുംബങ്ങളിലെ കോവിഡ് ധനസഹായ അപേക്ഷകളി
ലോക്ഡൗൺ ഉണ്ടാവില്ല, എന്നാൽ....; മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി
സാമൂഹിക അകലംപാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നതടക്കം കോവിഡ് മാനദണ്ഡ
രാജ്യത്തെ ഒമിക്രോൺ ബാധിതർ 3,623
രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,623 ആയി. ഇതില്‍ 1,409 പേര് രോഗമുക്തരായി.
1,009 കേസു
കോവിഡ് കുതിക്കുന്നു; പ്രതിദിന രോഗികൾ ഒന്നരലക്ഷം കടന്നു
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,
യുകെയിൽ 1,50,000 കോവിഡ് മരണങ്ങൾ; ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് സർക്കാർ
യുകെയിൽ കോവിഡ് ബാധിച്ച് ഒന്നര ലക്ഷത്തിലധികം ആളുകൾ മരിച്ചു. കോവിഡ് വലിയ പ്ര
ഡൽഹിയിൽ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലും കിടക്കകൾ കൂട്ടുന്നു
കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ ആശുപത്രികളിലും കോവിഡ് കെയർ സെ
രണ്ട് കോടി കുട്ടികൾക്ക് വാക്സിൻ നൽകിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി
രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള രണ്ട് കോടിയിലധികം കുട്ടികൾക്ക് വാക്സിൻ
കോവിഡ്: കേന്ദ്രം പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു
ഒമിക്രോണ്‍ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈ റിസ്ക് രാജ്യങ്ങൾ ഉൾപ്പെ
കരുതല്‍ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതല്‍
സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്സിനേഷ
വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈൻ
വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്ന യാത്രക്കാർക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈൻ. നേരത്തെ ഹ
മൂന്നാം തരംഗം വന്നാൽ വീട്ടു ചികിത്സ; ആശുപത്രികളെ കഴിവതും ഒഴിവാക്കും
കോവിഡ് മൂന്നാം തരംഗവും ഒമിക്രോണും വര്‍ധിക്കുമ്പോള്‍ ആശുപത്രികളെയും കെയര്‍ സെ
രാജ്യത്തെ ഒമിക്രോൺ ബാധിതർ 3,007
രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,000 കടന്നു. 3,007 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട്
കുതിച്ചുയരുന്ന ആശങ്ക; പ്രതിദിന കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു
ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പ
എട്ട് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ ഹോങ്കോംഗ് വിലക്കി
ഒമിക്രോൺ നിയന്ത്രണത്തിന്റെ ഭാഗമായി ഹോങ്കോംഗ് ഇ
കോവിഡ് വാക്സിൻ: ആഞ്ഞടിച്ച് മാക്രോൺ
കോവിഡ് വാക്സിനേഷൻ നയത്തിനെതിരേ പ്രതിഷേധം ന
കരുതൽ ഡോസ്; വാക്സിനുകൾ കലർത്തില്ല
കരുതൽ ഡോസിന് വ്യത്യസ്ത വാക്സിനുകൾ കൂട്ടിക്കലർത്തി നൽകില്ലെന്ന് നീതി ആയോഗിന
ഒമിഷുവർ: ഇന്ത്യൻ നിർമിത ടെസ്റ്റിംഗ് കിറ്റിന് അനുമതി
ഒമിക്രോണ്‍ വൈറസിനെ കണ്ടെത്തുന്നതിനുള്ള ഇന്ത്യൻ നിർമിത ആർടിപ
ഡൽഹിയിൽ വാരാന്ത്യ കർഫ്യു
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്
മുംബൈയിൽ പ്രതിദിന കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ
മുംബൈയിൽ പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ ഏർപ്പെട
ഒമിക്രോണ്‍: സംസ്ഥാനത്തു നിയന്ത്രണം കർശനമാക്കി
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു
സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ബാധ കണ്ടെത്തി. തിരുവനന്തപുരം(10), ആലപ്പുഴ (ഏഴ്), തൃശൂര്‍ (
കുട്ടികളുടെ വാക്സിനേഷൻ ഇന്നു തുടങ്ങും
കോവിഡിന് എതിരേയുള്ള കുട്ടികളുടെ വാക്സിനേഷൻ ഇന്നു തുടങ്ങും. 15നും1
പത്ത് ശതമാനം സാമ്പിൾ ഒമിക്രോൺ ടെസ്റ്റിന്
കേരളത്തിൽ ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ നൂറു സാ
കുട്ടികളുടെ വാക്സിനേഷന്: രജിസ്ട്രേഷന് ശനിയാഴ്ച മുതല്‍, ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം
സംസ്ഥാനത്തെ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ വാക്സിനേഷ
കോവിഡ്: ഒരാഴ്ചയ്ക്കിടെ 11 ശതമാനം വർധന
ഒരാഴ്ചയ്ക്കിടെ ലോകവ്യാപകമായി കോവിഡ് കേസുകളിൽ 11 ശ
മൂന്നാം തരംഗമെന്നു മുന്നറിയിപ്പ്
ഒമിക്രോണ്‍ വ്യാപനം കോവിഡ് മൂന്നാം തരംഗത്തിനു വ
കുട്ടികളുടെ വാക്സിനേഷന്: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്നുമുതല്‍
സംസ്ഥാനത്തെ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ വാക്സിനേഷ
സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ: വൈറസ് ബാധയിൽ കേരളം മൂന്നാമത്
സംസ്ഥാനത്ത് ഒമിക്രോൺ ആശങ്ക വർധിക്കുന്നു. വെള്ളിയാഴ്ച പുതിയതായി 44 പേർക്ക് കൂടി
കോവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
രാജ്യത്ത് 12 വയസിനും 18 വയസിനും ഇടയിലുള്ളവർക്ക് അടിയന്തര ഉപയാഗത്തിന് ഭാരത്
പത്തു കോടിയോളം കുട്ടികൾക്കു പ്രതിരോധ വാക്സിൻ
രാജ്യത്ത് 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പത്തു കോടിയോളം കുട്ടികൾ പ്ര
കൗമാരക്കാർക്കു വാക്സിൻ ജനുവരി മൂന്നു മുതൽ
രാജ്യത്ത് 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് ജനുവരി മൂന്നുമുത
Latest News
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
Latest News
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top