Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കണ്ണുകൾ നിറച്ച് മാർപാപ്പയുടെ അപ്രതീക്ഷിത സന്ദേശം
അപ്രതീക്ഷിതമായി ഇറ്റാലിയൻ ന്യൂസ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ഇപ്പോൾ ലോകമെങ്ങും വൈറൽ ആയിക്കഴിഞ്ഞു. വീടുകളിൽ അത്താഴം കഴിച്ചിരുന്നവർപോലും അതു നിർത്തി ടിവിയിലേക്കു കണ്ണുനട്ടു. വേദനകളുടെയും ആശങ്കകളുടെയും അന്തരീക്ഷത്തിൽ വലിയ സാന്ത്വനം പോലെയാണ് ഈ സന്ദേശം പലർക്കും അനുഭവപ്പെട്ടത്. നിറകണ്ണുകളോടെയാണ് ഈ സന്ദേശം പലരും ശ്രവിച്ചതെന്ന് ഇറ്റലിയിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ലോകം മുഴുവനുമായി നൽകിയ ഈ സന്ദേശത്തിന്റെ മലയാളം പരിഭാഷ
മാർപാപ്പ: ‘നമ്മൾ ഒറ്റപ്പെട്ടുപോയെങ്കിലും വിശാലമായ സ്നേഹത്താൽ പരസ്പരം സഹായിക്കാം.’
പ്രിയ സുഹൃത്തുക്കളേ ‘ബോന സേര’ (ഗുഡ് ഈവനിംഗ്). പതിവിൽനിന്നു വിപരീതമായി ഈ സായാഹ്നത്തിൽ എനിക്ക് നിങ്ങളുടെ ഭവനങ്ങളിലേക്കു കടന്നുവരുവാനുള്ള ഒരു അവസരമായി ഞാൻ ഇതിനെ കാണുന്നു. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ അല്പനേരം സംസാരിക്കാൻ ആഗ്രഹമുണ്ട്.
കൊറോണയെ അതിജീവിക്കാനായി സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും ഏകാന്തതയിൽകൂടി കടന്നുപോകുന്ന ഈ ദിനങ്ങളിൽ നിങ്ങളുടെ ഭവനങ്ങളിൽ സ്കൂളിൽ പോകാൻ സാധിക്കാത്ത കുട്ടികളുടെയും ജീവിതശൈലികളിലേക്കു തിരിച്ചുപോകാനാവാതെ വിഷമിക്കുന്ന കൗമാരപ്രായക്കാരുടെയും ബഹളങ്ങൾ എനിക്ക് സങ്കല്പിക്കാനാകുന്നുണ്ട്. എല്ലാ കുടുംബങ്ങളെയും പ്രത്യേകിച്ച് കൊറോണ ബാധിച്ചു രോഗശയ്യയിൽ ആയിരിക്കുന്നവരെയും ഈ പകർച്ചവ്യാധി ബാധിച്ച് മരിച്ച നിരവധി വ്യക്തികളെയും അവരുടെ പ്രിയപ്പെട്ടവരെയും എന്റെ ഹൃദയത്തോടു ചേർത്തുവയ്ക്കുന്നു...
ഹീറോകൾ
ഈ ദിവസങ്ങളിൽ എപ്പോഴും ഓർമയിൽ കടന്നുവരുന്നത് ആരും തുണയില്ലാതെ വിഷമിക്കുന്നവരാണ്. വളരെ ബുദ്ധിമുട്ടുള്ള ഒരു യാഥാർഥ്യത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. പ്രത്യേകിച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വയോജനങ്ങൾ... അതുപോലെ എനിക്ക് മറക്കാനാകാത്തവരാണ് കൊറോണ ബാധിതരെ ശുശ്രൂഷിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും മറ്റു വ്യക്തികളും... യഥാർഥത്തിൽ ഇവരാണ് ഈ കാലഘട്ടത്തിന്റെ ഹീറോകൾ.
ആശ്വസിപ്പിക്കാം
ജോലി ചെയ്യാനാകാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ ഓർത്തും ഞാൻ പ്രാർഥിക്കുന്നു. ജയിലുകളിൽ കഴിയുന്ന സഹോദരങ്ങളെ ഓർത്തു ഞാൻ പ്രാർഥിക്കുന്നു... പ്രിയപ്പെട്ടവരെ ഓർത്ത് അവർ വലിയ വേദന അനുഭവിക്കുന്നുണ്ടെന്നറിയാം. നമ്മൾ ഓരോരുത്തർക്കും ഈ ദിനങ്ങൾ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ചിലർക്ക് അതികഠിനമാണ് ഈ ദിനങ്ങളെന്നു പാപ്പയ്ക്ക് അറിയാം. നിങ്ങളോട് എനിക്കു പറയാനുള്ളത്, ഞാൻ നിങ്ങളോടൊപ്പമുണ്ട്... എന്റെ പ്രാർഥനയും സ്നേഹവും നിങ്ങളെ സംരക്ഷിക്കട്ടെ.
കഷ്ടതയുടെ ഈ കാലഘട്ടം വളരെ നന്നായി വിനിയോഗം ചെയ്യാൻ നമുക്കു പരിശ്രമിക്കാം. നമ്മൾ ഉദാരമനസുള്ളവർ ആയിരിക്കണം, പരസ്പരം സഹായിക്കാൻ ശ്രമിക്കാം. ഫോൺ കോളുകൾ വഴിയും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചും ഏകാന്തതയിൽ കഴിയുന്നവരോടു സംസാരിക്കാനും ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും പരിശ്രമിക്കാം.
ഇറ്റലിയിലും ലോകം മുഴുവനിലും കഷ്ടതയിൽകൂടി കടന്നുപോകുന്നവർക്കുവേണ്ടി ഒന്നുചേർന്നു പ്രാർഥിക്കാം. ഒറ്റപ്പെട്ടിരിക്കുകയാണെങ്കിലും വിശാലമായ സ്നേഹത്തിന്റെ കഴിവുകൾ ഉപയോഗിച്ചു ചിന്തകൾകൊണ്ടും ആത്മീയസാന്നിധ്യംകൊണ്ടും നമുക്ക് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം. അത് ഇന്നിന്റെ ആവശ്യമാണ്.
വിശുദ്ധവാരം തുടങ്ങുന്നു, സുവിശേഷം നമുക്കു കാണിച്ചുതരുന്നതു മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹമാണ്. നമ്മുടെ നഗരങ്ങളിൽ തളംകെട്ടിനിൽക്കുന്ന മൗനത്തിൽ ഉയർപ്പിന്റെ സന്ദേശം വീണ്ടും മുഴങ്ങിക്കേൾക്കും. വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നത് ക്രിസ്തു മരിച്ചതു നാം എല്ലാവർക്കും വേണ്ടിയാണ്. കാരണം ക്രിസ്തുവിൽ ജീവിക്കുന്ന ഏതൊരുവനും അവർക്കുവേണ്ടിയല്ല ജീവിക്കുന്നത്...
ക്രിസ്തു ഉയിർത്തെഴുന്നേറ്റു. ജീവൻ മരണത്തെ തോൽപ്പിച്ചു... ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസം നമ്മുടെ പ്രത്യാശയെ വളർത്തുന്നു. ഒരു നല്ല കാലം എത്രയും വേഗം ദൈവം നമുക്കു നൽകട്ടെ, എത്രയും വേഗം ഈ പകർച്ചവ്യാധിയിൽനിന്നു നമ്മൾ മുക്തരാകട്ടെ എന്നു പ്രാർഥിക്കുന്നു.
സ്നേഹത്തോടെ
സഹനത്തിൽക്കൂടി കടന്നുപോകുന്ന വ്യക്തികളോടു സ്നേഹത്തോടെ പെരുമാറുക. പ്രത്യേകിച്ചു കുട്ടികളോടും പ്രായമായവരോടും പറയുക, ഫ്രാൻസിസ് പാപ്പാ നിങ്ങളോടൊപ്പമുണ്ട്, നിങ്ങൾക്കായി പ്രാർഥിക്കുന്നു എന്ന്... എനിക്കുവേണ്ടി പ്രാർഥിക്കാൻ മറക്കരുത്. ഒരു നല്ല അത്താഴം നിങ്ങൾക്ക് ആശംസിച്ചുകൊണ്ടു ഞാൻ നിർത്തുന്നു... വീണ്ടും കാണാം... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
വിവർത്തനം: സിസ്റ്റർ സോണിയ തെരേസ് ഡിഎസ്ജെ, ഇറ്റലി
ഫൈസർ ഒമിക്രോണ്‍ വാക്സിൻ പരീക്ഷണം ആരംഭിച്ചു
അന്പത്തിയഞ്ചു വയസ് വരെ പ്രായമുള്ളവരിൽ കോവിഡ്-19 ഒമിക്രോണ്‍ വകഭേദത്തിനുള്ള
സജീവ കോവിഡ് കേസുകളിൽ മുൻപന്തിയിൽ കേരളവും: ആശങ്കയറിയിച്ച് കേന്ദ്രം
മൂന്നു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുള്ള രാജ്യത്തെ ആദ്യ മൂന്നു
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ഡൽഹിയിലെ വാരാന്ത്യ കർഫ്യു പിൻവലിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന വാ
വാക്സിനുകൾക്കു വാണിജ്യാനുമതി
കോവാക്സിനും കോവിഷീൽഡും മുതിർന്നവരുടെ ഉപയോഗത്തിനായി ഉപാധ
കോവിഡ് ധനസഹായം: രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം
കോവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ
സംസ്ഥാനത്ത് ഒമിക്രോൺ തരംഗം
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിൽ 94 ശതമാനവും ഒമിക്
കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് വാക്സീന്; മാർഗനിർദേശം പുതുക്കി കേന്ദ്രം
കോവിഡ് വന്നതിന് ശേഷം മൂന്നുമാസം കഴിഞ്ഞ് മാത്രമേ വാക്സീന് എടുക്കാന്‍ കഴിയൂ എന്ന
ഒറ്റ നന്പറിൽ ആറുപേർക്കു വരെ കോവിൻ രജിസ്റ്റർ ചെയ്യാം
കോവിൻ ആപ്പിൽ ഇനിമുതൽ ഒരു മൊബൈൽ നന്പർ ഉപയോഗിച്ച് ആറു പേർക്കു വരെ രജിസ്റ്റർ
സംസ്ഥാനത്ത് മുഴുവനാളുകൾക്കും ആദ്യഡോസ് വാക്സിൻ നൽകി
സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള എല്ലാവർക്കു
ഞായറാഴ്ച മിനി ലോക്ഡൗണ്‍; പോലീസ് ഇറങ്ങും
കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തു
അമേരിക്കയിൽ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികൾക്ക്
കോവിഡ് മഹാമാരി ആരംഭിച്ചശേഷം അമേരിക്കയിൽ കോവിഡ് ബാ
അപേക്ഷിച്ച 80% പേർക്കും കോവിഡ് നഷ്ടപരിഹാരം നൽകിയെന്നു കേരളം
കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്കുള്ള ധനസഹായത്തിനു അപേക
കോവിഡ് നഷ്ടപരിഹാര വിതരണം: നേരിട്ട് ഇടപെടുമെന്നു സുപ്രീംകോടതി
കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്ക് 50,000 രൂപ ധനസഹായം നൽ
കോവിഡ്: വിമാനവിലക്ക് നീട്ടി
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിമാന സർവീസുക
കോവിഡ്: ക൪ശന നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നു വിലയിരുത്തൽ
സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും ഇന്നു ചേരു
ഒൻപതാം ക്ലാസ് വരെ ഓണ്‍ലൈൻ പഠനം
സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന പശ്
സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനം; മൂന്നാഴ്ച നിർണായകം
സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ചു
ഒറ്റവർഷം 156.76 കോടി ഡോസ് വാക്സിൻ
കോവിഡിനെതിരേയുള്ള ഇന്ത്യയിലെ വാക്സിനേഷൻ പദ്ധതി ഇന്നലെ ഒരു വർഷം
ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്കൂളില്‍ വാക്സിനേഷന്
സംസ്ഥാനത്ത് 19 മുതല്‍ സ്കൂളുകളില്‍ കോവിഡ് വാക്സിനേ
പിടിവിട്ട് കോവിഡ്
സംസ്ഥാനത്തു കോവിഡ് അതിവേഗം പടരുന്പോഴും ചികി
കോവിഡ് നിയന്ത്രണം ലംഘിച്ചു പാർട്ടി: ജോൺസന്റെ രാജിക്കായി ഭരണകക്ഷി നേതാക്കൾ
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയിൽ പങ്കെടുത്തതിനു മാപ്പു ചോദിച
ഒമിക്രോണ്‍ സാധാരണ പനിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഒമിക്രോണ്‍ വൈറസ് സാധാരണ പനിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
വാക്സിൻ ആയുധം: പ്രധാനമന്ത്രി
കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല ആയുധം വാക്സിനാണെന്നു പ്രധാനമ
യൂറോപ്പിലെ അന്‍പതു ശതമാനത്തിനും കോവിഡ് പിടിക്കും
ആറു മുതൽ എട്ടാഴ്ചയ്ക്കകം യൂറോപ്യൻ ജനസംഖ്യയുടെ അന്പ
ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങൾ അടച്ചു
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങൾ അട
കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വൻതോതിൽ ഉയരുന്നതിനാല്‍
സംസ്ഥാനത്തു കോവിഡ് മരണം 50,000 കടന്നു
സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കടന്നു. കോവി
ഗർഭിണികൾക്കും അംഗപരിമിതർക്കും വർക്ക് ഫ്രം ഹോം
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരായ ഗർഭിണികളു
ജില്ലാതലത്തിൽ പ്രതിരോധം ഉറപ്പാക്കണം: പ്രധാനമന്ത്രി
കോവിഡ് പ്രതിരോധത്തിന് ജില്ലാതലത്തിൽ ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഉറപ്പ
കോവിഡ് ധനസഹായ അപേക്ഷ: വില്ലേജ് ഓഫിസർമാർ വീണ്ടും അന്വേഷിക്കും
ബിപിഎൽ കുടുംബങ്ങളിലെ കോവിഡ് ധനസഹായ അപേക്ഷകളി
ലോക്ഡൗൺ ഉണ്ടാവില്ല, എന്നാൽ....; മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി
സാമൂഹിക അകലംപാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നതടക്കം കോവിഡ് മാനദണ്ഡ
രാജ്യത്തെ ഒമിക്രോൺ ബാധിതർ 3,623
രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,623 ആയി. ഇതില്‍ 1,409 പേര് രോഗമുക്തരായി.
1,009 കേസു
കോവിഡ് കുതിക്കുന്നു; പ്രതിദിന രോഗികൾ ഒന്നരലക്ഷം കടന്നു
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,
യുകെയിൽ 1,50,000 കോവിഡ് മരണങ്ങൾ; ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് സർക്കാർ
യുകെയിൽ കോവിഡ് ബാധിച്ച് ഒന്നര ലക്ഷത്തിലധികം ആളുകൾ മരിച്ചു. കോവിഡ് വലിയ പ്ര
ഡൽഹിയിൽ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലും കിടക്കകൾ കൂട്ടുന്നു
കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ ആശുപത്രികളിലും കോവിഡ് കെയർ സെ
രണ്ട് കോടി കുട്ടികൾക്ക് വാക്സിൻ നൽകിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി
രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള രണ്ട് കോടിയിലധികം കുട്ടികൾക്ക് വാക്സിൻ
കോവിഡ്: കേന്ദ്രം പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു
ഒമിക്രോണ്‍ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈ റിസ്ക് രാജ്യങ്ങൾ ഉൾപ്പെ
കരുതല്‍ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതല്‍
സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്സിനേഷ
വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈൻ
വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്ന യാത്രക്കാർക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈൻ. നേരത്തെ ഹ
മൂന്നാം തരംഗം വന്നാൽ വീട്ടു ചികിത്സ; ആശുപത്രികളെ കഴിവതും ഒഴിവാക്കും
കോവിഡ് മൂന്നാം തരംഗവും ഒമിക്രോണും വര്‍ധിക്കുമ്പോള്‍ ആശുപത്രികളെയും കെയര്‍ സെ
രാജ്യത്തെ ഒമിക്രോൺ ബാധിതർ 3,007
രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,000 കടന്നു. 3,007 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട്
കുതിച്ചുയരുന്ന ആശങ്ക; പ്രതിദിന കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു
ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പ
എട്ട് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ ഹോങ്കോംഗ് വിലക്കി
ഒമിക്രോൺ നിയന്ത്രണത്തിന്റെ ഭാഗമായി ഹോങ്കോംഗ് ഇ
കോവിഡ് വാക്സിൻ: ആഞ്ഞടിച്ച് മാക്രോൺ
കോവിഡ് വാക്സിനേഷൻ നയത്തിനെതിരേ പ്രതിഷേധം ന
കരുതൽ ഡോസ്; വാക്സിനുകൾ കലർത്തില്ല
കരുതൽ ഡോസിന് വ്യത്യസ്ത വാക്സിനുകൾ കൂട്ടിക്കലർത്തി നൽകില്ലെന്ന് നീതി ആയോഗിന
ഒമിഷുവർ: ഇന്ത്യൻ നിർമിത ടെസ്റ്റിംഗ് കിറ്റിന് അനുമതി
ഒമിക്രോണ്‍ വൈറസിനെ കണ്ടെത്തുന്നതിനുള്ള ഇന്ത്യൻ നിർമിത ആർടിപ
ഡൽഹിയിൽ വാരാന്ത്യ കർഫ്യു
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്
മുംബൈയിൽ പ്രതിദിന കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ
മുംബൈയിൽ പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ ഏർപ്പെട
ഒമിക്രോണ്‍: സംസ്ഥാനത്തു നിയന്ത്രണം കർശനമാക്കി
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു
സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ബാധ കണ്ടെത്തി. തിരുവനന്തപുരം(10), ആലപ്പുഴ (ഏഴ്), തൃശൂര്‍ (
കുട്ടികളുടെ വാക്സിനേഷൻ ഇന്നു തുടങ്ങും
കോവിഡിന് എതിരേയുള്ള കുട്ടികളുടെ വാക്സിനേഷൻ ഇന്നു തുടങ്ങും. 15നും1
പത്ത് ശതമാനം സാമ്പിൾ ഒമിക്രോൺ ടെസ്റ്റിന്
കേരളത്തിൽ ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ നൂറു സാ
കുട്ടികളുടെ വാക്സിനേഷന്: രജിസ്ട്രേഷന് ശനിയാഴ്ച മുതല്‍, ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം
സംസ്ഥാനത്തെ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ വാക്സിനേഷ
കോവിഡ്: ഒരാഴ്ചയ്ക്കിടെ 11 ശതമാനം വർധന
ഒരാഴ്ചയ്ക്കിടെ ലോകവ്യാപകമായി കോവിഡ് കേസുകളിൽ 11 ശ
മൂന്നാം തരംഗമെന്നു മുന്നറിയിപ്പ്
ഒമിക്രോണ്‍ വ്യാപനം കോവിഡ് മൂന്നാം തരംഗത്തിനു വ
കുട്ടികളുടെ വാക്സിനേഷന്: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്നുമുതല്‍
സംസ്ഥാനത്തെ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ വാക്സിനേഷ
സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ: വൈറസ് ബാധയിൽ കേരളം മൂന്നാമത്
സംസ്ഥാനത്ത് ഒമിക്രോൺ ആശങ്ക വർധിക്കുന്നു. വെള്ളിയാഴ്ച പുതിയതായി 44 പേർക്ക് കൂടി
കോവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
രാജ്യത്ത് 12 വയസിനും 18 വയസിനും ഇടയിലുള്ളവർക്ക് അടിയന്തര ഉപയാഗത്തിന് ഭാരത്
പത്തു കോടിയോളം കുട്ടികൾക്കു പ്രതിരോധ വാക്സിൻ
രാജ്യത്ത് 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പത്തു കോടിയോളം കുട്ടികൾ പ്ര
കൗമാരക്കാർക്കു വാക്സിൻ ജനുവരി മൂന്നു മുതൽ
രാജ്യത്ത് 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് ജനുവരി മൂന്നുമുത
Latest News
പത്തനംതിട്ടയിൽ നിന്നും കാണാതായ 14 കാരനെ കണ്ടെത്തി
എം.എ. ലത്തീഫിനെ തിരിച്ചെടുത്ത ഹസന്റെ നടപടി കെ. സുധാകരൻ റദ്ദാക്കി
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ഡ്രൈവിംഗ് സ്കൂള്‍ സമരം പിന്‍വലിച്ചു
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി;14 അഭയാർത്ഥികൾക്ക് പൗരത്വം നൽകി
Latest News
പത്തനംതിട്ടയിൽ നിന്നും കാണാതായ 14 കാരനെ കണ്ടെത്തി
എം.എ. ലത്തീഫിനെ തിരിച്ചെടുത്ത ഹസന്റെ നടപടി കെ. സുധാകരൻ റദ്ദാക്കി
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ഡ്രൈവിംഗ് സ്കൂള്‍ സമരം പിന്‍വലിച്ചു
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി;14 അഭയാർത്ഥികൾക്ക് പൗരത്വം നൽകി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top