Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ലോക്ക് ഡൗണിൽ എഐസിടിഇ മാർഗ നിർദേശം
ലോക്ക് ഡൗൺകാലയളവിൽ വിദ്യാർഥികളുടെ അഭിരുചി സംരക്ഷണത്തിനു എഐസിടിഇ ചില മാർഗ നിർദേശങ്ങൾ നൽകി. ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലാത്ത പക്ഷം നിലവിലുള്ള നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
1. ഫീസ് അടയ്ക്കൽ: ലോക്ക്ഡൗൺ സമയത്ത് പ്രവേശന ഫീസ് ഉൾപ്പെടെ വിദ്യാർഥികൾ അടയ്ക്കണമെന്ന് ചില സ്ഥാപനങ്ങൾ നിർബന്ധിക്കുന്നു. ലോക്ക്ഡൗൺ പിൻവലിച്ച് സാധാരണ നിലയിലാകുന്നതുവരെ കോളജുകളും സ്ഥാപനങ്ങളും കുട്ടികളെ ഫീസ് അടയ്ക്കാൻ നിർബന്ധിക്കരുത്.
2. അധ്യാപകർക്കും മറ്റ് സ്റ്റാഫിനുമുള്ള ശമ്പളം: ലോക്ക്ഡൗൺ കാലത്ത് വിവിധ സ്ഥാപനങ്ങൾ അവരുടെ ഫാക്കൽറ്റി അംഗങ്ങൾക്കും ജീവനക്കാർക്കും ശമ്പളം നൽകിയിട്ടില്ല. ചില സ്ഥാപനങ്ങൾ ജീവനക്കാരുടെ സേവനങ്ങൾ അവസാനിപ്പിച്ചു. ലോക്ക്ഡൗൺ കാലത്ത് ഫാക്കൽറ്റി അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ള ശമ്പളവും മറ്റ് കുടിശികകളും കൃത്യമായി നൽകണം.
ഈ സമയത്ത് നടത്തിയ പിരിച്ചുവിടലുകൾ റദ്ദാക്കണമെന്നും നിർദേശിച്ചു. കോളജുകളും സ്ഥാപനങ്ങളും ഫീസ് തിരിച്ചു നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമാക്കി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിട്ടുണ്ട്.
3. വ്യാജവാർത്ത നിരുത്സാഹപ്പെടുത്തുക: മാനവ വിഭവശേഷി വികസന മന്ത്രാലയം, യുജിസി, എഐസിടിഇ എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരം മാത്രം ആശ്രയിക്കാം. അതുപോലെ മറ്റ് ഗവൺമെന്റ് ഉത്തരവുകൾക്കായും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും വെബ്സൈറ്റുകൾ പരിശോധിക്കാം.
4. പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ് പദ്ധതി: ലോക്ക്ഡൗണും ഇന്റർനെറ്റ് നിയന്ത്രണങ്ങളും മൂലം, 2020-21 അധ്യയന വർഷത്തിലെ പിഎം എസ്എസ്എസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വൈകി.
എങ്കിലും ലോക്ക്ഡൗൺ പിൻവലിച്ചാൽ ഉടൻ പദ്ധതി പ്രവർത്തനങ്ങൾ തുടരുമെന്ന് വ്യക്തമാക്കുന്നു. പ്രവർത്തന കലണ്ടർ, പുതിയ സമയക്രമങ്ങൾ എന്നിവ യഥാസമയം എഐസിടിഇ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
5. ഓൺലൈൻ ക്ലാസുകളും സെമസ്റ്റർ പരീക്ഷയും: ലോക്ക്ഡൗൺ നീട്ടിയ സമയത്ത് നിലവിലെ സെമസ്റ്ററിനായുള്ള ഓൺലൈൻ ക്ലാസുകൾ തുടരും. പുതുക്കിയ അക്കാഡമിക് കലണ്ടർ പിന്നീട് യുജിസിയും എഐസിടിഇയും നൽകും.
സെമസ്റ്റർ പരീക്ഷകളുടെ മാറ്റം സംബന്ധിച്ച്, യുജിസി പരീക്ഷാ നടത്തിപ്പ്, മാർക്ക്, എന്നി കാര്യങ്ങളിൽ ശിപാർശ തയാറാക്കുന്നതിനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രത്യേകം മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കും. അതിനായി യുജിസി, എഐസിടിഇയുടെ വെബ്സൈറ്റുകൾ പതിവായി സന്ദർശിക്കുക.
6. ഇന്റേൺഷിപ്പുകൾ: ലോക്ക്ഡൗൺ കാരണം വിദ്യാർത്ഥികൾക്ക് മധ്യവേനൽ ഇന്റേൺഷിപ് നടത്താനായില്ല. അവർക്ക് വീട്ടിൽ നിന്ന് തന്നെ ഇന്റേൺഷിപ്പ് നടത്താം. അതിനു കഴിയാത്ത പക്ഷം ഡിസംബറിനുള്ളിൽ പൂർത്തിയാക്കാം.
7. ഇന്റർനെറ്റ് സംവിധാനം പങ്കിടൽ: കോളജുകളും മറ്റ് സ്ഥാപനങ്ങളും എല്ലാ വിദ്യാർഥികൾക്കും അവരുടെ കാമ്പസ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കണം. ഗ്രാമപ്രദേശങ്ങളിൽ ഹാജർ കാര്യങ്ങളിൽ ഇളവ് അനുവദിക്കാം.
ഫൈസർ ഒമിക്രോണ്‍ വാക്സിൻ പരീക്ഷണം ആരംഭിച്ചു
അന്പത്തിയഞ്ചു വയസ് വരെ പ്രായമുള്ളവരിൽ കോവിഡ്-19 ഒമിക്രോണ്‍ വകഭേദത്തിനുള്ള
സജീവ കോവിഡ് കേസുകളിൽ മുൻപന്തിയിൽ കേരളവും: ആശങ്കയറിയിച്ച് കേന്ദ്രം
മൂന്നു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുള്ള രാജ്യത്തെ ആദ്യ മൂന്നു
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ഡൽഹിയിലെ വാരാന്ത്യ കർഫ്യു പിൻവലിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന വാ
വാക്സിനുകൾക്കു വാണിജ്യാനുമതി
കോവാക്സിനും കോവിഷീൽഡും മുതിർന്നവരുടെ ഉപയോഗത്തിനായി ഉപാധ
കോവിഡ് ധനസഹായം: രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം
കോവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ
സംസ്ഥാനത്ത് ഒമിക്രോൺ തരംഗം
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിൽ 94 ശതമാനവും ഒമിക്
കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് വാക്സീന്; മാർഗനിർദേശം പുതുക്കി കേന്ദ്രം
കോവിഡ് വന്നതിന് ശേഷം മൂന്നുമാസം കഴിഞ്ഞ് മാത്രമേ വാക്സീന് എടുക്കാന്‍ കഴിയൂ എന്ന
ഒറ്റ നന്പറിൽ ആറുപേർക്കു വരെ കോവിൻ രജിസ്റ്റർ ചെയ്യാം
കോവിൻ ആപ്പിൽ ഇനിമുതൽ ഒരു മൊബൈൽ നന്പർ ഉപയോഗിച്ച് ആറു പേർക്കു വരെ രജിസ്റ്റർ
സംസ്ഥാനത്ത് മുഴുവനാളുകൾക്കും ആദ്യഡോസ് വാക്സിൻ നൽകി
സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള എല്ലാവർക്കു
ഞായറാഴ്ച മിനി ലോക്ഡൗണ്‍; പോലീസ് ഇറങ്ങും
കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തു
അമേരിക്കയിൽ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികൾക്ക്
കോവിഡ് മഹാമാരി ആരംഭിച്ചശേഷം അമേരിക്കയിൽ കോവിഡ് ബാ
അപേക്ഷിച്ച 80% പേർക്കും കോവിഡ് നഷ്ടപരിഹാരം നൽകിയെന്നു കേരളം
കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്കുള്ള ധനസഹായത്തിനു അപേക
കോവിഡ് നഷ്ടപരിഹാര വിതരണം: നേരിട്ട് ഇടപെടുമെന്നു സുപ്രീംകോടതി
കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്ക് 50,000 രൂപ ധനസഹായം നൽ
കോവിഡ്: വിമാനവിലക്ക് നീട്ടി
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിമാന സർവീസുക
കോവിഡ്: ക൪ശന നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നു വിലയിരുത്തൽ
സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും ഇന്നു ചേരു
ഒൻപതാം ക്ലാസ് വരെ ഓണ്‍ലൈൻ പഠനം
സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന പശ്
സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനം; മൂന്നാഴ്ച നിർണായകം
സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ചു
ഒറ്റവർഷം 156.76 കോടി ഡോസ് വാക്സിൻ
കോവിഡിനെതിരേയുള്ള ഇന്ത്യയിലെ വാക്സിനേഷൻ പദ്ധതി ഇന്നലെ ഒരു വർഷം
ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്കൂളില്‍ വാക്സിനേഷന്
സംസ്ഥാനത്ത് 19 മുതല്‍ സ്കൂളുകളില്‍ കോവിഡ് വാക്സിനേ
പിടിവിട്ട് കോവിഡ്
സംസ്ഥാനത്തു കോവിഡ് അതിവേഗം പടരുന്പോഴും ചികി
കോവിഡ് നിയന്ത്രണം ലംഘിച്ചു പാർട്ടി: ജോൺസന്റെ രാജിക്കായി ഭരണകക്ഷി നേതാക്കൾ
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയിൽ പങ്കെടുത്തതിനു മാപ്പു ചോദിച
ഒമിക്രോണ്‍ സാധാരണ പനിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഒമിക്രോണ്‍ വൈറസ് സാധാരണ പനിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
വാക്സിൻ ആയുധം: പ്രധാനമന്ത്രി
കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല ആയുധം വാക്സിനാണെന്നു പ്രധാനമ
യൂറോപ്പിലെ അന്‍പതു ശതമാനത്തിനും കോവിഡ് പിടിക്കും
ആറു മുതൽ എട്ടാഴ്ചയ്ക്കകം യൂറോപ്യൻ ജനസംഖ്യയുടെ അന്പ
ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങൾ അടച്ചു
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങൾ അട
കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വൻതോതിൽ ഉയരുന്നതിനാല്‍
സംസ്ഥാനത്തു കോവിഡ് മരണം 50,000 കടന്നു
സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കടന്നു. കോവി
ഗർഭിണികൾക്കും അംഗപരിമിതർക്കും വർക്ക് ഫ്രം ഹോം
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരായ ഗർഭിണികളു
ജില്ലാതലത്തിൽ പ്രതിരോധം ഉറപ്പാക്കണം: പ്രധാനമന്ത്രി
കോവിഡ് പ്രതിരോധത്തിന് ജില്ലാതലത്തിൽ ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഉറപ്പ
കോവിഡ് ധനസഹായ അപേക്ഷ: വില്ലേജ് ഓഫിസർമാർ വീണ്ടും അന്വേഷിക്കും
ബിപിഎൽ കുടുംബങ്ങളിലെ കോവിഡ് ധനസഹായ അപേക്ഷകളി
ലോക്ഡൗൺ ഉണ്ടാവില്ല, എന്നാൽ....; മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി
സാമൂഹിക അകലംപാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നതടക്കം കോവിഡ് മാനദണ്ഡ
രാജ്യത്തെ ഒമിക്രോൺ ബാധിതർ 3,623
രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,623 ആയി. ഇതില്‍ 1,409 പേര് രോഗമുക്തരായി.
1,009 കേസു
കോവിഡ് കുതിക്കുന്നു; പ്രതിദിന രോഗികൾ ഒന്നരലക്ഷം കടന്നു
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,
യുകെയിൽ 1,50,000 കോവിഡ് മരണങ്ങൾ; ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് സർക്കാർ
യുകെയിൽ കോവിഡ് ബാധിച്ച് ഒന്നര ലക്ഷത്തിലധികം ആളുകൾ മരിച്ചു. കോവിഡ് വലിയ പ്ര
ഡൽഹിയിൽ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലും കിടക്കകൾ കൂട്ടുന്നു
കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ ആശുപത്രികളിലും കോവിഡ് കെയർ സെ
രണ്ട് കോടി കുട്ടികൾക്ക് വാക്സിൻ നൽകിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി
രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള രണ്ട് കോടിയിലധികം കുട്ടികൾക്ക് വാക്സിൻ
കോവിഡ്: കേന്ദ്രം പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു
ഒമിക്രോണ്‍ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈ റിസ്ക് രാജ്യങ്ങൾ ഉൾപ്പെ
കരുതല്‍ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതല്‍
സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്സിനേഷ
വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈൻ
വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്ന യാത്രക്കാർക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈൻ. നേരത്തെ ഹ
മൂന്നാം തരംഗം വന്നാൽ വീട്ടു ചികിത്സ; ആശുപത്രികളെ കഴിവതും ഒഴിവാക്കും
കോവിഡ് മൂന്നാം തരംഗവും ഒമിക്രോണും വര്‍ധിക്കുമ്പോള്‍ ആശുപത്രികളെയും കെയര്‍ സെ
രാജ്യത്തെ ഒമിക്രോൺ ബാധിതർ 3,007
രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,000 കടന്നു. 3,007 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട്
കുതിച്ചുയരുന്ന ആശങ്ക; പ്രതിദിന കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു
ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പ
എട്ട് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ ഹോങ്കോംഗ് വിലക്കി
ഒമിക്രോൺ നിയന്ത്രണത്തിന്റെ ഭാഗമായി ഹോങ്കോംഗ് ഇ
കോവിഡ് വാക്സിൻ: ആഞ്ഞടിച്ച് മാക്രോൺ
കോവിഡ് വാക്സിനേഷൻ നയത്തിനെതിരേ പ്രതിഷേധം ന
കരുതൽ ഡോസ്; വാക്സിനുകൾ കലർത്തില്ല
കരുതൽ ഡോസിന് വ്യത്യസ്ത വാക്സിനുകൾ കൂട്ടിക്കലർത്തി നൽകില്ലെന്ന് നീതി ആയോഗിന
ഒമിഷുവർ: ഇന്ത്യൻ നിർമിത ടെസ്റ്റിംഗ് കിറ്റിന് അനുമതി
ഒമിക്രോണ്‍ വൈറസിനെ കണ്ടെത്തുന്നതിനുള്ള ഇന്ത്യൻ നിർമിത ആർടിപ
ഡൽഹിയിൽ വാരാന്ത്യ കർഫ്യു
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്
മുംബൈയിൽ പ്രതിദിന കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ
മുംബൈയിൽ പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ ഏർപ്പെട
ഒമിക്രോണ്‍: സംസ്ഥാനത്തു നിയന്ത്രണം കർശനമാക്കി
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു
സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ബാധ കണ്ടെത്തി. തിരുവനന്തപുരം(10), ആലപ്പുഴ (ഏഴ്), തൃശൂര്‍ (
കുട്ടികളുടെ വാക്സിനേഷൻ ഇന്നു തുടങ്ങും
കോവിഡിന് എതിരേയുള്ള കുട്ടികളുടെ വാക്സിനേഷൻ ഇന്നു തുടങ്ങും. 15നും1
പത്ത് ശതമാനം സാമ്പിൾ ഒമിക്രോൺ ടെസ്റ്റിന്
കേരളത്തിൽ ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ നൂറു സാ
കുട്ടികളുടെ വാക്സിനേഷന്: രജിസ്ട്രേഷന് ശനിയാഴ്ച മുതല്‍, ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം
സംസ്ഥാനത്തെ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ വാക്സിനേഷ
കോവിഡ്: ഒരാഴ്ചയ്ക്കിടെ 11 ശതമാനം വർധന
ഒരാഴ്ചയ്ക്കിടെ ലോകവ്യാപകമായി കോവിഡ് കേസുകളിൽ 11 ശ
മൂന്നാം തരംഗമെന്നു മുന്നറിയിപ്പ്
ഒമിക്രോണ്‍ വ്യാപനം കോവിഡ് മൂന്നാം തരംഗത്തിനു വ
കുട്ടികളുടെ വാക്സിനേഷന്: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്നുമുതല്‍
സംസ്ഥാനത്തെ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ വാക്സിനേഷ
സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ: വൈറസ് ബാധയിൽ കേരളം മൂന്നാമത്
സംസ്ഥാനത്ത് ഒമിക്രോൺ ആശങ്ക വർധിക്കുന്നു. വെള്ളിയാഴ്ച പുതിയതായി 44 പേർക്ക് കൂടി
കോവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
രാജ്യത്ത് 12 വയസിനും 18 വയസിനും ഇടയിലുള്ളവർക്ക് അടിയന്തര ഉപയാഗത്തിന് ഭാരത്
പത്തു കോടിയോളം കുട്ടികൾക്കു പ്രതിരോധ വാക്സിൻ
രാജ്യത്ത് 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പത്തു കോടിയോളം കുട്ടികൾ പ്ര
കൗമാരക്കാർക്കു വാക്സിൻ ജനുവരി മൂന്നു മുതൽ
രാജ്യത്ത് 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് ജനുവരി മൂന്നുമുത
Latest News
കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍!
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം: ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത വേണം
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
Latest News
കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍!
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം: ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത വേണം
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top