x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗ് ന​​​ഗ​​​രത്തിൽ​​​ 12 പേർ വെടിയേറ്റു മരിച്ചു


Published: June 11, 2026 04:00 AM IST | Updated: June 11, 2026 04:00 AM IST

ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗ്: ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ന്പ​​​തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ക്ലീ​​​വ്‌​​​ല​​​ൻ​​​ഡ് പ്രാ​​​ന്ത​​​ത്തി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്ഥ​​​ലം ക​​​യ്യേ​​​റി താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ മേ​​​ഖ​​​ല​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

മേ​​​ഖ​​​ല​​​യി​​​ൽ അ​​​ന​​​ധി​​​കൃ​​​ത ഖ​​​ന​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​മാ​​​യി​​​രി​​​ക്കാം വെ​​​ടി​​​വ​​​യ്പി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു.

Tags : 12 people dead Johannesburg

Recent News

Corehub Up