x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു നേ​താ​വ് ചി​ന്മ​യ് കൃ​ഷ്ണ ദാ​സി​ന് ര​ണ്ടു കേ​സു​ക​ളി​ൽ ജാ​മ്യം, ജ​യി​ൽ​മോ​ചി​ത​നാ​കി​ല്ല

വെബ് ഡെസ്‌ക്
Published: August 3, 2026 04:37 AM IST | Updated: August 3, 2026 04:37 AM IST

പ്രതീകാത്മക ചിത്രം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു മ​നു​ഷ്യാ​വ​കാ​ശ നേ​താ​വ് ചി​ന്മ​യ് കൃ​ഷ്ണ ദാ​സി​ന് ര​ണ്ടു കേ​സു​ക​ളി​ൽ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ, മ​റ്റു നാ​ലു കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നാ​ൽ ദാ​സ് ജ​യി​ൽ​മോ​ചി​ത​നാ​കി​ല്ല. ദേ​ശീ​യ​പ​താ​ക​യെ അ​പ​മാ​നി​ച്ചു​വെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ത്തി 2024 ന​വം​ബ​റി​ലാ​ണ് ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്.

തു​ട​ർ​ന്ന് കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളും ദാ​സി​നെ​തി​രേ ചു​മ​ത്തി. മു​ന്പ് ചി​ന്മ​യ് ദാ​സ് ഇ​സ്കോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. നി​ല​വി​ൽ സ​മ്മി​ളി​തോ സ​നാ​ത​ൻ ജാ​ഗ്ര​ൺ ജോ​ട്ടെ എ​ന്ന ഹി​ന്ദു സം​ഘ​ട​ന​യു​ടെ വ​ക്താ​വാ​ണ്.

Tags : Bangladeshi Hindu leader Chinmoy Krishna Das bail two cases jail Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up