x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎഇയിൽനിന്നുള്ള യാത്രക്കാർക്ക് ചാർട്ടേഡ് വിമാനങ്ങൾ


Published: March 2, 2026 07:28 PM IST | Updated: March 2, 2026 07:28 PM IST

അബുദാബി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ യുഎഇയിൽനിന്നുള്ള യാത്രക്കാർക്ക് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നു.

 ചൊവ്വാഴ്ച ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമാണ് വിമാന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

Tags : Chartered flights passengers UAE

Recent News

Corehub Up