x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ലി​പ്പീ​ൻ​സി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് നാ​ല് പേ​ർ മ​രി​ച്ചു; 17 പേ​ർ കാ​ണാ​താ​യി


Published: May 25, 2026 01:34 PM IST | Updated: May 25, 2026 01:34 PM IST

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് നാ​ല് പേ​ർ മ​രി​ച്ചു. 17 പേ​രെ കാ​ണാ​താ​യി.

ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യ്ക്കു വ​ട​ക്ക് ആ​ഞ്ച​ല​സ് ന​ഗ​ര​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ണാ​താ​യ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. സ​മീ​പ​ത്തെ ഹോ​ട്ട​ലി​നു മു​ക​ളി​ലേ​ക്കാ​ണ് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ​ത്. ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യും കാ​ണാ​താ​യി​ട്ടു​ണ്ട്.

ഒ​ന്പ​തു​നി​ല കെ​ട്ടി​ട​ത്തി​നാ​ണ് അ​നു​മ​തി ന​ല്കി​യ​തെ​ന്നും പ​ത്താം നി​ല​യി​ൽ നീ​ന്ത​ൽ​ക്കു​ളം നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Tags : Philippines building collapse Death toll rises

Recent News

Corehub Up