x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് നാലു മരണം


Published: May 26, 2026 01:44 AM IST | Updated: May 26, 2026 01:44 AM IST

മ​​​​നി​​​​ല: ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ് നാ​​​​ലു പേ​​​​ർ മ​​​​രി​​​​ച്ചു. 17 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി.

ഇ​​​​വ​​​​രെ​​​​ല്ലാം നി​​​​ർ​​​​മാ​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ്. പാം​​​​പം​​​​ഗ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഏ​​​​യ്ഞ്ച​​​​ൽ​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

Tags : building collapse philippines under construction

Recent News

Corehub Up