x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖനിയിൽ വാതകസ്ഫോടനം; 34 പേർ മരിച്ചു

വെബ്ഡെസ്ക്
Published: July 31, 2026 10:30 PM IST | Updated: July 31, 2026 10:30 PM IST

പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഖ​​​നി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തെതുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നു.

ക​​​റാ​​​ച്ചി: ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ക​​​ൽ​​​ക്ക​​​രി ഖ​​​നി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 34 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ ക്വ​​​റ്റ​​​യ്ക്കു സ​​​മീ​​​പം വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. 4000 അ​​​ടി താ​​​ഴ്ച​​​​യി​​​ൽ മീ​​​ഥേ​​​ൻ വാ​​​ത​​​ക​​​സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.

 

Tags : Mine GasExplosion Pakistan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up