x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​ഇ​ക്ക് അ​യ​ൺ ഡോം ​ ന​ൽ​കി​യി​രു​ന്നെ​ന്ന് യു​എ​സ് അം​ബാ​സ​ഡ​ർ


Published: May 13, 2026 02:56 AM IST | Updated: May 13, 2026 02:56 AM IST

ടെ​​​​ൽ അ​​​​വീ​​​​വ്: യു​​​​എ​​​​ഇ​​​​ക്ക് ഇ​​​​സ്ര​​​​യേ​​​​ൽ വ്യോ​​​​മ​​​​പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ അ​​​​യ​​​​ൺ ഡോം ​​​​ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ യു​​​​എ​​​​സ് അം​​​​ബാ​​​​സഡ​​​​ർ.

ടെ​​​​ൽ അ​​​​വീ​​​​വി​​​​ൽ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​ണ് മൈ​​​​ക് ഹ​​​​ക്ക​​​​ബി ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​​റാ​​​​ന്‍ സം​​​​ഘ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ അ​​​​യേ​​​​ണ്‍ ഡോം ​​​​ബാ​​​​റ്റ​​​​റി​​​​ക​​​​ളും ഇ​​​​ത് പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​ൻ സൈ​​​​നി​​​​ക​​​​രെ​​​​യു​​​​മാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ല്‍ യു​​​​എ​​​​ഇ​​​​ക്ക് ന​​​​ൽ​​​​കി​​​​യ​​​​ത്.

Tags : Iron Dome UAE US ambassador Isreal

Recent News

Corehub Up