x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹമാസിന്‍റെ പുതിയ തലവനെ ഇസ്രയേൽ വധിച്ചു


Published: May 28, 2026 01:37 AM IST | Updated: May 28, 2026 01:37 AM IST

ടെ​​​ൽ അ​​​വീ​​​വ്: ​​​ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​രസം​​​ഘ​​​ട​​​ന​​​യു​​​ടെ സാ​​​യു​​​ധ​​​വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ മു​​​ഹ​​​മ്മ​​​ദ് ഒ​​​ദേ​​​യെ വ​​​ധി​​​ച്ച​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച ഗാ​​​സ സി​​​റ്റി​​​യി​​​ലെ ഇ​​​യാ​​​ളു​​​ടെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ വ്യോ​​​മാ​​​ക്ര​​മ​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​ദേ​​​യു​​​ടെ ഭാ​​​ര്യ​​​യും മ​​​ക​​​നും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​തി​​​നു പു​​​റ​​​മേ മ​​​റ്റു മൂ​​​ന്നു പേ​​​ർ​​കൂ​​​ടി കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 20 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്നാ​​ണു ഗാ​​​സ ആ​​​രോ​​​ഗ്യ​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​ത്.

ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ൽ തി​​​ര​​​ക്കേ​​​റി​​​യ മാ​​​ർ​​​ക്ക​​​റ്റി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മു​​​ക​​​ളി​​​ലെ മൂ​​​ന്നു നി​​​ല​​​ക​​​ളി​​​ൽ ഒ​​​രേ സ​​​മ​​​യം വി​​​വി​​​ധ ദി​​​ശ​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു മി​​​സൈ​​​ലു​​​ക​​​ൾ പ​​​തി​​​ച്ചു​​​വെ​​​ന്നാ​​​ണു ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞ​​​ത്. ബ്ര​​​കീ​​​ദി​​​നോ​​​ട​​നു​​ബ​​ന്ധി​​ച്ച് മാ​​​ർ​​​ക്ക​​​റ്റി​​​ൽ ധാ​​​രാ​​​ളം പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു.

2023 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ന്മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ് ഒ​​​ദേ​​​യെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ഓ​​​ഫീ​​​സ് പ​​​റ​​​ഞ്ഞു.

ഒ​​​ദേ​​​ ഒ​​​ളി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ത്തു​​​വെ​​​ന്നാ​​​ണ് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ച​​​ത്. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​യാ​​​ളും ഒ​​​ദേ​​​യു​​​ടെ അ​​​നു​​​യാ​​​യി​​​യു​​​മാ​​​യ മ​​​റ്റൊ​​​രാ​​​ളു​​​ടെ താ​​​മ​​​സ​​​സ്ഥ​​​ല​​​വും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ന​​​ശി​​​ച്ചു.

ഒ​​​ദേ​​​യു​​​ടെ മു​​​ൻ​​​ഗാ​​​മി​​​യാ​​​യ ഇ​​​സ് അ​​​ൽ ദി​​​ൻ അ​​​ൽ ഹ​​​ദ്ദാ​​​ദി​​​നെ ഇ​​​സ്രേ​​​ലി സേ​​​ന ഈ ​​​മാ​​​സം 15ന് ​​​വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ധി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ഇ​​​യാ​​​ളു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി ഒ​​​ദേ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ഹ​​​മാ​​​സ് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

Tags : Israel kills new Hamas leader

Recent News

Corehub Up