ഇസ്ലാമാബാദ്: പാക് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റുമാർ മരിച്ചു.
ഖൈബർ പത്വങ്ക പ്രവിശ്യയിലെ മർദാന്‍ സമീപമായിരുന്നു അപകടം. ഫ്ലൈറ്റ് ലഫ്. മുഹമ്മദ് ഖാസിം, ലഫ്. താഹ അബ്ബാസി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പാക് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
Tags : Pakistan Pakistan Air Force plane crashes pilots killed