x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബലൂചിസ്ഥാനിൽ 22 ഭീകരരെക്കൂടി പാക് സൈന്യം വധിച്ചു


Published: February 3, 2026 01:22 AM IST | Updated: February 3, 2026 01:22 AM IST

ക​​റാ​​ച്ചി: ബ​​ലൂ​​ചി​​സ്ഥാ​​നി​​ൽ 22 ഭീ​​ക​​ര​​രെ​​ക്കൂ​​ടി പാ​​ക് സൈ​​ന്യം വ​​ധി​​ച്ചു. ഇ​​തോ​​ടെ ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ കൊ​​ല്ല​​പ്പെ​​ട്ട ഭീ​​ക​​ര​​രു​​ടെ എ​​ണ്ണം 177 ആ​​യി.

ബ​​ലൂ​​ച് ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി (ബി​​എ​​ൽ​​എ) ഭീ​​ക​​ര​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ലേ​​റെ​​യും. ഭീ​​ക​​ര​​വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക്കി​​ടെ 17 സു​​ര​​ക്ഷാ സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

Tags : Pakistan Army terrorists Balochistan

Recent News

Corehub Up