x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രധാനമന്ത്രി സീഷെൽസിൽ; ഇന്ത്യൻ സമൂഹത്തിന്‍റെ സ്വീകരണം

വെബ്ഡെസ്ക്
Published: June 28, 2026 01:45 AM IST | Updated: June 28, 2026 01:45 AM IST

ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്ക് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​ജ്വ​​​ല​​​സ്വീ​​​ക​​​ര​​​ണം

വി​​​ക്ടോ​​​റി​​​യ: ത്രി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി സീ​​​ഷെ​​​ൽ​​​സിലെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്ക് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​ജ്വ​​​ല​​​സ്വീ​​​ക​​​ര​​​ണം.

സീ​​​ഷെൽ​​​സ് രാ​​​ജ്യാന്ത​​​ര​​​ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത നൃ​​​ത്ത​​​രൂ​​​പ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം മോ​​​ദി​​​യെ സ്വീ​​​ക​​​രി​​​ച്ച​​​ത്. ദേ​​​ശീ​​​യ​​​ പ​​​താ​​​ക​​​കളു​​​മാ​​​യി ഒ​​​ട്ടേ​​​റെ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​തി​​​നു​​​ശേ​​​ഷം സീ​​​ഷെൽ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ട്രി​​​ക് ഹെ​​​ർ​​​മി​​​നി​​​ക്കൊ​​​പ്പം നാ​​​ഷ​​​ണ​​​ൽ ബൊ​​​ട്ടാ​​​ണി​​​ക്ക​​​ൽ ഗാ​​​ർ​​​ഡ​​​നി​​​ലെ ആ​​​മ സം​​​ര​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി.

സീ​​​ഷെൽ​​​സിന്‍റെ ദേ​​​ശീ​​​യ ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള സു​​​വ​​​ര്‍ണ ജൂ​​​ബി​​​ലി​​​യി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​തി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് മോ​​​ദി എ​​​ത്തി​​​യ​​​ത്. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ര്‍ച്ച​​​ക​​​ളും ന​​​ട​​​ത്തും.

Tags : PM Modi Seychelles Indian community Welcomed

Recent News

Corehub Up