x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാന് മുന്നറിയിപ്പുമായി സൗദി അറേബ്യ


Published: March 10, 2026 12:28 AM IST | Updated: March 10, 2026 12:28 AM IST

റി​​​യാ​​​ദ്: ഇ​​​റാ​​​ൻ ന​​​ൽ​​​കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും സൗ​​​ദി അ​​​റേ​​​ബ്യ.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കും എ​​​ണ്ണ നി​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും നേ​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ന​​​ഗ്‌​​​ന​​​മാ​​​യ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും സൗ​​​ദി വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

സൗ​​​ദി അ​​​റേ​​​ബ്യ​​​ക്കും ഗ​​​ൾ​​​ഫ് സ​​​ഹ​​​ക​​​ര​​​ണ കൗ​​​ൺ​​​സി​​​ൽ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റ് അ​​​റ​​​ബ്-​​​ഇ​​​സ്‌​​​ലാ​​​മി​​​ക് സൗ​​​ഹൃ​​​ദ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും നേ​​​രേ ഇ​​​റാ​​​ൻ ന​​​ട​​​ത്തു​​​ന്ന ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ സൗ​​​ദി അ​​​റേ​​​ബ്യ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ച്ചു.

Tags : Saudi Arabia warns Iran West Asia Conflict Middle East War

Recent News

Corehub Up