x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്രയേലി​ല്‍ ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ​ത് 181 ക്രൈ​സ്ത​വ വി​രു​ദ്ധ ആ​ക്ര​മ​ണ​ങ്ങ​ള്‍


Published: May 9, 2026 11:33 PM IST | Updated: May 9, 2026 11:48 PM IST

ജ​​​​റൂ​​​​സ​​​​ലെം : ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​വി​​​​രു​​​​ദ്ധ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ക്രൈ​​​​സ്ത​​​​വ​​​​ര്‍​ക്കും ക്രി​​​​സ്തീ​​​​യ പ്ര​​​​തീ​​​​ക​​​​ങ്ങ​​​​ള്‍​ക്കും ക്രി​​​​സ്ത്യ​​​​ൻ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നേ​​​​രേ 181 ആ​​​​ക്ര​​​​മ​​​​ണ​​​​സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ ഡാ​​​​റ്റാ സെ​​​​ന്‍റ​​​​ര്‍ പു​​​​റ​​​​ത്തു​​​​വി​​​​ട്ട റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ക്രൈ​​​​സ്ത​​​​വ വി​​​​രു​​​​ദ്ധ​​​​ത​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സു​​​​ക​​​​ളി​​​​ല്‍ 60 ശ​​​​ത​​​​മാ​​​​ന​​​​വും തു​​​​പ്പി​​​​ക്കൊ​​​​ണ്ടു​​​​ള്ള അ​​​​വ​​​​ഹേ​​​​ള​​​​ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ 109 സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

18ശതമാനം ക്രൈ​​​​സ്ത​​​​വ വി​​​​രു​​​​ദ്ധ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ അ​​​​ധി​​​​ക്ഷേ​​​​പം, ഭീ​​​​ഷ​​​​ണി, ആ​​​​ക്രോ​​​​ശം എ​​​​ന്നി​​​​വ​​​​യാ​​​​ണ്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ 32 സം​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​കെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ 12% ക്രൈ​​​​സ്ത​​​​വ വി​​​​രു​​​​ദ്ധ ആ​​​​ക്ര​​​​മ​​​​ണ​​​​വും ന​​​​ശി​​​​പ്പി​​​​ക്ക​​​​ലും ക്രി​​​​സ്തീ​​​​യ ചി​​​​ഹ്ന​​​​ങ്ങ​​​​ൾ​​​​ക്ക് കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ വ​​​​രു​​​​ത്ത​​​​ലും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

22 സം​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ ക​​​​ണ​​​​ക്കി​​​​ലു​​​​ള്ള​​​​തെ​​​​ന്നും റി​​​​പ്പോ​​​​ര്‍​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.അ​​​​തേ​​​​സ​​​​മ​​​​യം അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ള്‍​പ്ര​​​​കാ​​​​രം ഇ​​​​തി​​​​ലും കൂ​​​​ടു​​​​ത​​​​ൽ ക്രൈ​​​​സ്ത​​​​വ വി​​​​രു​​​​ദ്ധ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ അ​​​​ര​​​​ങ്ങേ​​​​റി​​​​യി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നു മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ ഡാ​​​​റ്റാ സെ​​​​ന്‍റ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : 181 attacks Christians Israel

Recent News

Corehub Up