x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുകെയിൽ നേവി ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നു മരണം


Published: June 4, 2026 02:18 AM IST | Updated: June 4, 2026 02:18 AM IST

ല​​ണ്ട​​ൻ: യു​​കെ റോ​​യ​​ൽ നേ​​വി ഹെ​​ലി​​കോ​​പ്റ്റ​​ർ ത​​ക​​ർ​​ന്നു​​വീ​​ണ് മൂ​​ന്ന് നാ​​വി​​ക​​സേ​​നാം​​ഗ​​ങ്ങ​​ൾ മ​​രി​​ച്ചു. പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

തെ​​ക്കു​​പ​​ടി​​ഞ്ഞാ​​ൻ ഇം​​ഗ്ല​​ണ്ടി​​ലെ ഡെ​​വോ​​ൺ കൗ​​ണ്ടി​​യി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ നാ​​ലി​​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മെ​​ർ​​ലി​​ൻ എം​​കെ4 ഹെ​​ലി​​കോ​​പ്റ്റ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

Tags : UK Navy helicopter crash

Recent News

Corehub Up