x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കോ​​​​​​​​ള​​​​​​​​ർ​​​​​​​​ഷി​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ റ​​​ദ്ദാ​​​ക്കി യു​​​എ​​​ഇ; യു​​​​​​​​കെയിലെ കാന്പസുകളിൽ തീവ്രവാദം വളരുന്നു


Published: January 12, 2026 01:40 AM IST | Updated: January 12, 2026 01:40 AM IST

അ​​​​​​​​ബു​​​​​​​​ദാ​​​​​​​​ബി: ബ്രി​​​​​​​​ട്ട​​​​​​​​നി​​​​​​​​ലെ വി​​​​​​​​വി​​​​​​​​ധ യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പ​​​​​​​​ഠി​​​​​​​​ക്കു​​​​​​​​ന്ന വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ൾ തീ​​​​​​​​വ്ര​​​​​​​​വാ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് ആ​​​​​​​​കൃ​​​​​​​​ഷ്‌​​​​​​​​ട​​​​​​​​രാ​​​​​​​​കു​​​​​​​​ന്ന​​​​​​​​താ​​​​​​​​യു​​​ള്ള ആ​​​ശ​​​ങ്ക​​​യി​​​ൽ ത​​​ങ്ങ​​​ളു​​​ടെ രാ​​​ജ്യ​​​ത്തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ യു​​​​​​​​എ​​​​​​​​ഇ റ​​​ദ്ദാ​​​ക്കി. ത​​​​​​​​ങ്ങ​​​​​​​​ൾ ഭീ​​​​​​​​ക​​​​​​​​ര​​​​​​​​സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യാ​​​​​​​​യി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു നി​​​​​​​​രോ​​​​​​​​ധി​​​​​​​​ച്ച മു​​​​​​​​സ്‌​​​​​​​​ലിം ബ്ര​​​​​​​​ദ​​​​​​​​ർ​​​​​​​​ഹു​​​​​​​​ഡ് ബ്രി​​​ട്ടീ​​​ഷ് കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം വ്യാ​​​​​​​​പി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തും വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ള​​​​​​​​ട​​​​​​​​ക്കം ഇ​​​​​​​​തി​​​​​​​​ൽ ആ​​​​​​​​കൃ​​​​​​​​ഷ്‌​​​​​​​​ട​​​​​​​​രാ​​​​​​​​കു​​​​​​​​ന്ന​​​​​​​​തും ഈ ​​​​​​​​തീ​​​​​​​​വ്ര​​​​​​​​വാ​​​​​​​​ദ​​​​​​​​സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യ്ക്കെ​​​​​​​​തി​​​​​​​​രേ ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യൊ​​​​​​​​ന്നും സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ത്ത​​​​​​​​തു​​​​​​​​മാ​​​​​​​​ണ് യു​​​​​​​​എ​​​​​​​​ഇ​​​​​​​​യെ ചൊ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

ആ​​​​​​​​ദ്യ​​​​​​​​ഘ​​​​​​​​ട്ട​​​​​​​​മെ​​​​​​​​ന്നോ​​​​​​​​ണ​​​മാ​​​ണ് രാ​​​​​​​​ജ്യ​​​​​​​​ത്തെ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ സ്കോ​​​​​​​​ള​​​​​​​​ർ​​​​​​​​ഷി​​​​​​​​പ്പ് പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു ബ്രി​​​​​​​​ട്ട​​​​​​​​നി​​​​​​​​ലെ യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി​​​​​​​​ക​​​​​​​​ളെ ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കാ​​​​​​​​ൻ യു​​​എ​​​ഇ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​ത്.

യു​​​​​​​​എ​​​​​​​​ഇ ഉ​​​​​​​​ന്ന​​​​​​​​ത വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യം 2025 ജൂ​​​​​​​​ണി​​​​​​​​ല്‍ സ്റ്റേ​​​​​​​​റ്റ് സ്‌​​​​​​​​കോ​​​​​​​​ള​​​​​​​​ര്‍​ഷി​​​​​​​​പ്പു​​​​​​​​ക​​​​​​​​ള്‍​ക്ക് അ​​​​​​​​ര്‍​ഹ​​​​​​​​ത​​​​​​​​യു​​​​​​​​ള്ള അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​​ട്ര സ​​​​​​​​ര്‍​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ളു​​​​​​​​ടെ പു​​​​​​​​തു​​​​​​​​ക്കി​​​​​​​​യ പ​​​​​​​​ട്ടി​​​​​​​​ക പ്ര​​​​​​​​സി​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​തി​​​​​​​​ല്‍ അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക, ഓ​​​​​​​​സ്‌​​​​​​​​ട്രേ​​​​​​​​ലി​​​​​​​​യ, ഫ്രാ​​​​​​​​ന്‍​സ്, ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ല്‍ തു​​​ട​​​ങ്ങി 40 രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ ഉ​​​​​​​​ള്‍​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് സ​​​​​​​​ര്‍​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ള്‍ പു​​​​​​​​റ​​​​​​​​ത്താ​​​​​​​​യ​​​​​​​​തു ശ്ര​​​​​​​​ദ്ധി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ള്‍ ലോ​​​​​​​​ക​​​​​​​​മ​​​​​​​​റി​​​​​​​​ഞ്ഞ​​​​​​​​ത്.

സ്‌​​​​​​​​കോ​​​​​​​​ള​​​​​​​​ര്‍​ഷി​​​​​​​​പ്പ് നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ള്‍ക്കു​​​പു​​​റ​​​മെ അം​​​​​​​​ഗീ​​​​​​​​കൃ​​​​​​​​ത പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യി​​​​​​​​ല്‍ ഇ​​​​​​​​ല്ലാ​​​​​​​​ത്ത സ​​​​​​​​ര്‍​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍നി​​​​​​​​ന്നു​​​​​​​​ള്ള യോ​​​​​​​​ഗ്യ​​​​​​​​ത​​​​​​​​ക​​​​​​​​ള്‍ ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര​​​​​​​​മാ​​​​​​​​യി അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കി​​​​​​​​ല്ലെ​​​​​​​​ന്നും യു​​​​​​​​എ​​​​​​​​ഇ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല സ്വ​​​​​​​​ന്തം പൗ​​​​​​​​ര​​​​​​​​ന്മാ​​​​​​​​ര്‍ തീ​​​​​​​​വ്ര​​​​​​​​വാ​​​​​​​​ദി​​​​​​​​ക​​​​​​​​ളാ​​​​​​​​കു​​​​​​​​മോ എ​​​​​​​​ന്ന ഭ​​​​​​​​യ​​​​​​​​ത്താ​​​​​​​​ല്‍ രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ള്‍ പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി ബ്രി​​​​​​​​ട്ട​​​​​​​​നി​​​​​​​​ലേ​​​​​​​​ക്ക് ചേ​​​​​​​​ക്കേ​​​​​​​​റു​​​​​​​​ന്ന​​​​​​​​തും നി​​​​​​​​രോ​​​​​​​​ധി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള നീ​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് യു​​​​​​​​എ​​​​​​​​ഇ.

ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് കാ​​​​​​​​മ്പ​​​​​​​​സു​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ മു​​​​​​​​സ്‌​​​​​​​​ലിം ബ്ര​​​​​​​​ദ​​​​​​​​ര്‍​ഹു​​​​​​​​ഡി​​​​​​​​ന്‍റെ പ്ര​​​​​​​​വ​​​​​​​​ര്‍​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ ശ​​​​​​​​ക്തി പ്രാ​​​​​​​​പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ഇ​​​​​​​​സ്‌​​​​​​​​ലാ​​​​​​​​മി​​​​​​​​ക ഭീ​​​​​​​​ക​​​​​​​​ര​​​​​​​​ത​​​​​​​​യു​​​​​​​​ടെ ഈ​​​​​​​​റ്റി​​​​​​​​ല്ല​​​​​​​​മാ​​​​​​​​യി ബ്രി​​​​​​​​ട്ട​​​​​​​​നി​​​​​​​​ലെ ഒ​​​​​​​​ട്ടു​​​​​​​​മി​​​​​​​​ക്ക കാ​​​​​​​​മ്പ​​​​​​​​സു​​​​​​​​ക​​​​​​​​ളും മാ​​​​​​​​റി​​​​​​​​ക്കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്നു​​​​​​​​ള്ള വാ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​ൾ പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​രി​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്ത പ​​​​​​​​ശ്ചാ​​​​​​​​ത്ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും ഭാ​​​​​​​​വി​​​​​​​​യെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള ക​​​​​​​​ടു​​​​​​​​ത്ത ആ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​ക​​​​​​​​ള്‍ മു​​​​​​​​ന്‍​നി​​​​​​​​ര്‍​ത്തി സ്‌​​​​​​​​കോ​​​​​​​​ള​​​​​​​​ര്‍​ഷി​​​​​​​​പ്പ് പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യി​​​​​​​​ല്‍​നി​​​​​​​​ന്ന് യു​​​​​​​​കെ​​​​​​​​യി​​​​​​​​ലെ സ​​​​​​​​ര്‍​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ളെ മു​​​​​​​​ഴു​​​​​​​​വ​​​​​​​​ന്‍ ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കു​​​​​​​​ന്ന ത​​​​​​​​രം ക​​​​​​​​ടു​​​​​​​​ത്ത നി​​​​​​​​ല​​​​​​​​പാ​​​​​​​​ടി​​​​​​​​ലേ​​​​​​​​ക്ക് യു​​​​​​​​എ​​​​​​​​ഇ എ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്.

യു​​​​എ​​​​ഇ​​​​യു​​​​ടെ ആ​​​​ശ​​​​ങ്ക ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണ് യു​​​​കെ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്രി​​​​വ​​​​ന്‍റ് ഡീ​​​​റാ​​​​ഡി​​​​ക്ക​​​​ലൈ​​​​സേ​​​​ഷ​​​​ൻ പ്രോ​​​​ഗ്രാ​​​​മി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ. 2023-24 അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ യു​​​​കെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ ഏ​​​​ക​​​​ദേ​​​​ശം 70 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യെ​​​​ന്നാ​​​​ണു പ്രി​​​​വ​​​​ന്‍റ് ഡീ​​​​റാ​​​​ഡി​​​​ക്ക​​​​ലൈ​​​​സേ​​​​ഷ​​​​ൻ പ്രോ​​​​ഗ്രാ​​​​മി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ള്ള​​​​ത്.
യു​​​​കെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന യു​​​​എ​​​​ഇ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 2017നും 2024​​​​നു​​​​മി​​​​ട​​​​യി​​​​ൽ ഇ​​​​ര​​​​ട്ടി​​​​യാ​​​​യി വ​​​​ർ​​​​ധി​​​​ച്ച് 8500ൽ ​​​​എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഈ​​​ജി​​​പ്തി​​​ൽ സ്ഥാ​​​പി​​​ത​​​മാ​​​യ മു​​​സ്‌​​​ലിം ബ്ര​​​ദ​​​ർ​​​ഹു​​​ഡി​​​നെ 2013ൽ ​​​ആ രാ​​​ജ്യം നി​​​രോ​​​ധി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ 2014ലാ​​​ണ് യു​​​എ​​​ഇ നി​​​രോ​​​ധി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ഗ​​​ൾ​​​ഫി​​​ലെ​​​ത​​​ന്നെ സൗ​​​ദി അ​​​റേ​​​ബ്യ, ഈ​​​ജി​​​പ്ത്, ബ​​​ഹ​​​റി​​​ൻ, ജോ​​​ർ​​​ദാ​​​ൻ, സി​​​റി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും നി​​​രോ​​​ധി​​​ച്ചു. വി​​​വി​​​ധ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളും സം​​​ഘ​​​ട​​​ന​​​യെ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഡേ​​​​​​​​വി​​​​​​​​ഡ് കാ​​​​​​​​മ​​​​​​​​റോ​​​​​​​​ണ്‍ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​പ്പോ​​​​​​​​ള്‍ മു​​​​​​​​സ്‌​​​​​​​​ലിം ബ്ര​​​​​​​​ദ​​​​​​​​ര്‍ ഹു​​​​​​​​ഡി​​​​​​​​നെ നി​​​​​​​​രോ​​​​​​​​ധി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​രു​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ലും ന​​​​​​​​ട​​​​​​​​പ​​​​​​​​ടി വാ​​​​​​​​ക്കി​​​​​​​​ലൊ​​​​​​​​തു​​​​​​​​ങ്ങി.

ബ്രി​​​​​​​​ട്ട​​​​​​​​നെ ഇ​​​​​​​​സ്‌​​​​​​​​ലാ​​​​​​​​മി​​​​​​​​ക ഭീ​​​​​​​​ക​​​​​​​​ര​​​​​​​​ത വി​​​​​​​​ഴു​​​​​​​​ങ്ങു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്നു​​​​​​​​ള്ള മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പു​​​​​​​​ക​​​​​​​​ള്‍ ചി​​​​​​​​ല യാ​​​​​​​​ഥാ​​​​​​​​സ്ഥി​​​​​​​​ക ഉ​​​​​​​​റ​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍​നി​​​​​​​​ന്ന് ക​​​​​​​​ഴി​​​​​​​​ഞ്ഞ കു​​​​​​​​റേ​​​നാ​​​​​​​​ളു​​​​​​​​ക​​​​​​​​ളാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ര്‍​ന്ന് കേ​​​​​​​​ട്ടു​​​​​​​​കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​ഭ​​​​​​​​യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളാ​​​​​​​​യി ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് അ​​​​​​​​തി​​​​​​​​ര്‍​ത്തി ക​​​​​​​​ട​​​​​​​​ന്നെ​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​വ​​​​​​​​ര്‍​ക്ക് മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ട്ട താ​​​​​​​​മ​​​​​​​​സ​​​​​​​​വും ഭ​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​വും ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​നും പ​​​​​​​​ഠി​​​​​​​​ക്കു​​​​​​​​വാ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള ചു​​​​​​​​റ്റു​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ളും ഒ​​​​​​​​രു​​​​​​​​ക്കി​​​​​​​​ക്കൊ​​​​​​​​ടു​​​​​​​​ക്ക​​​​​​​​ത്ത​​​​​​​​ക്ക നി​​​​​​​​ല​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഔ​​​​​​​​ദാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ പി​​​​​​​​ടി​​​​​​​​മു​​​​​​​​റു​​​​​​​​ക്കി​​​​​​​​ക്കൊ​​​​​​​​ണ്ട് പാ​​​​​​​​ക്കി​​​​​​​​സ്ഥാ​​​​​​​​നി​​​​​​​​ല്‍​നി​​​​​​​​ന്നും അ​​​​​​​​ഫ്ഗാ​​​​​​​​നി​​​​​​​​സ്ഥാ​​​​​​​​നി​​​​​​​​ല്‍​നി​​​​​​​​ന്നും സി​​​​​​​​റി​​​​​​​​യ​​​​​​​​യി​​​​​​​​ല്‍നി​​​​​​​​ന്നു​​​​​​​​മൊ​​​​​​​​ക്കെ അ​​​​​​​​നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​യി കു​​​​​​​​ടി​​​​​​​​യേ​​​​​​​​റി​​​​​​​​യ​​​​​​​​വ​​​​​​​​ര്‍ കാ​​​​​​​​ല​​​​​​​​ക്ര​​​​​​​​മ​​​​​​​​ത്തി​​​​​​​​ല്‍ പൗ​​​​​​​​ര​​​​​​​​ത്വം​​​​​​​​കൂ​​​​​​​​ടി ല​​​​​​​​ഭി​​​​​​​​ച്ച​​​​​​​​തോ​​​​​​​​ടെ യാ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ അ​​​​​​​​ജ​​​​​​​​ൻ​​​​​​​​ഡ​​​​​​​​ക​​​​​​​​ള്‍ പു​​​​​​​​റ​​​​​​​​ത്തെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​കൊ​​​​​​​​ണ്ട് തീ​​​​​​​​വ്ര ഇ​​​​​​​​സ്‌​​​​​​​​ലാ​​​​​​​​മി​​​​​​​​ക നി​​​​​​​​ല​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ള്‍​ക്കാ​​​​​​​​യി പ്ര​​​​​​​​വ​​​​​​​​ര്‍​ത്തി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

യു​​​​​​​​എ​​​​​​​​ഇ​​​​​​​​യി​​​​​​​​ല്‍​നി​​​​​​​​ന്നു​​​​​​​​ത​​​​​​​​ന്നെ​​​​​​​​യു​​​​​​​​ള്ള രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ ത​​​​​​​​ന്ത്ര​​​​​​​​ജ്ഞ​​​​​​​​നും വി​​​​​​​​ശ​​​​​​​​ക​​​​​​​​ല​​​​​​​​ന വി​​​​​​​​ദ​​​​​​​​ഗ്‌​​​ധ​​​നു​​​​​​​​മാ​​​​​​​​യ അം​​​​​​​​ജ​​​​​​​​ദ് താ​​​​​​​​ഹ​​​​​​​​യെ​​​​​​​​ന്ന​​​​​​​​യാ​​​​​​​​ള്‍ ഏ​​​​​​​​താ​​​​​​​​നും മാ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ള്‍​ക്ക് മു​​​​​​​​മ്പ് അ​​​​​​​​ന്ത​​​​​​​​ര്‍​ദേ​​​​​​​​ശീ​​​​​​​​യ മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ത്തി​​​​​​​​നു ന​​​​​​​​ല്‍​കി​​​​​​​​യ അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖ​​​​​​​​ത്തി​​​​​​​​ല്‍ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത് ഇ​​​​​​​​സ്‌​​​​​​​​ലാ​​​​​​​​മി​​​​​​​​ക രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ ഉ​​​​​​​​ള്ള​​​​​​​​തി​​​​​​​​നേ​​​​​​​​ക്കാ​​​​​​​​ള്‍ ഇ​​​​​​​​സ്‌​​​​​​​​ലാ​​​​​​​​മി​​​​​​​​ക ഭീ​​​​​​​​ക​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ക​​​​​​​​ള്‍ ബ്രി​​​​​​​​ട്ട​​​​​​​​നി​​​​​​​​ലു​​​​​​​​ണ്ടെ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

വോ​​​​​​​​ട്ടു​​​​​​​​ബാ​​​​​​​​ങ്ക് നി​​​​​​​​ല​​​​​​​​നി​​​​​​​​ര്‍​ത്തേ​​​​​​​​ണ്ട​​​​​​​​തി​​​​​​​​നാ​​​​​​​​യി തീ​​​​​​​​വ്ര​​​​​​​​നി​​​​​​​​ല​​​​​​​​പാ​​​​​​​​ടു​​​​​​​​ള്ള​​​​​​​​വ​​​​​​​​ര​​​​​​​​യെ​​​​​​​​ല്ലാം ആ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്ര സ​​​​​​​​ന്തോ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​ച്ച് കൂ​​​​​​​​ടെ​​​നി​​​​​​​​ര്‍​ത്തി​​​​​​​​യ ലേ​​​​​​​​ബ​​​​​​​​ര്‍ പാ​​​​​​​​ര്‍​ട്ടി​​​​​​​​യു​​​​​​​​ടെ രാ​​​​​​​​ജ്യ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ നീ​​​​​​​​ക്ക​​​​​​​​ങ്ങ​​​​​​​​ള്‍ ബ്രി​​​​​​​​ട്ട​​​​​​​​ന് ക​​​​​​​​ടു​​​​​​​​ത്ത പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യാ​​​​​​​​യി മാ​​​​​​​​റു​​​​​​​​മെ​​​​​​​​ന്നു​​​​​​​​ള്ള​​​​​​​​തി​​​​​​​​ന്‍റെ കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യ മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ത്. എ​​​​​​​​ന്നാ​​​​​​​​ല്‍ അ​​​​​​​​ത് ഉ​​​​​​​​ള്‍​ക്കൊ​​​​​​​​ണ്ട് കാ​​​​​​​​ര്യ​​​​​​​​പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ മാ​​​​​​​​റ്റം വ​​​രു​​​​​​​​ത്താ​​​​​​​​തെ മു​​​ന്നോ​​​​​​​​ട്ടു​​​​​​​​പോ​​​​​​​​കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു കി​​​​​​​​യ​​​​​​​​ര്‍ സ്റ്റാ​​​​​​​​ര്‍​മ​​​​​​​​ര്‍ സ​​​​​​​​ര്‍​ക്കാ​​​​​​​​ര്‍ ചെ​​​​​​​​യ്ത​​​​​​​​ത്.

Tags : UAE cancels scholarships

Recent News

Corehub Up