x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​റ്റൂ​രി​ൽ 10 വ​യ​സു​കാ​ര​ൻ വീട്ടിൽ മ​രി​ച്ച നി​ല​യി​ൽ


Published: May 20, 2026 09:23 AM IST | Updated: May 20, 2026 09:23 AM IST

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ൽ 10 വ​യ​സു​കാ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​രി​യം​പ​റ​ന്പി​ൽ ര​മേ​ശി​ന്‍റെ​യും മ​ക​നാ​യ ആ​ക​ത് ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.‌

Tags : found dead

Recent News

Corehub Up