x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോക്‌സോ കേസില്‍ പ്രതിക്ക് അഞ്ച് തടവും പിഴയും

വയനാട് ബ്യൂറോ
Published: July 29, 2026 10:19 AM IST | Updated: July 29, 2026 10:19 AM IST

പി.എ. റഷീദ്

കല്‍പ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി കാപ്പംകൊല്ലി പന്തലംകുന്നേല്‍ പി.എ. റഷീദിനെയാണ് (50) ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്.

2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കല്‍പ്പറ്റ എസ്എച്ച്ഒ ആയിരുന്ന പി. പ്രമോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.

Tags : Accused POCSO Arrest Court

Recent News

Corehub Up