x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി ആ​ക്ര​മ​ണ കേ​സ്: അ​പ്പീ​ലു​ക​ള്‍ വി​ശ​ദ വാ​ദ​ത്തി​നു മാ​റ്റി


Published: June 23, 2026 03:13 AM IST | Updated: June 23, 2026 03:13 AM IST

കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളും സ​​​​ര്‍​ക്കാ​​​​രും ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ശ​​​​ദ വാ​​​​ദ​​​​ത്തി​​​​നു മാ​​​​റ്റി.

ത​​​​ങ്ങ​​​​ള്‍​ക്കു വി​​​​ചാ​​​​ര​​​​ണ​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ച്ച 20 വ​​​​ര്‍​ഷ​​​​ത്തെ ത​​​​ട​​​​വു​​​​ശി​​​​ക്ഷ മ​​​​ര​​​​വി​​​​പ്പി​​​​ച്ച് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന പ്ര​​​​തി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ആ​​​​ദ്യം വാ​​​​ദം കേ​​​​ള്‍​ക്കു​​​​ക.

അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ര​​​​ണ്ടാ​​​​ഴ്ച​​​യ്​​​​ക്കു​​​ശേ​​​​ഷം പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Tags : Actress assault case Appeals shift

Recent News

Corehub Up