x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് ജെ.​ നെ​റ്റോ​യ്ക്കെ​തി​രേ എം.വി. ഗോ​വി​ന്ദ​ൻ

വെബ്ഡെസ്ക്
Published: August 12, 2026 03:30 AM IST | Updated: August 12, 2026 03:30 AM IST

എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​നം മി​​​ക​​​ച്ച​​​താ​​​ണെ​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​താ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് ജെ. ​​​നെ​​​റ്റോ​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തിരേ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ.

നെ​​​റ്റോ​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം പ​​​രി​​​ഹാ​​​സ​​​ത്തോ​​​ടെ​​​യാ​​​ണു കാ​​​ണു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഗോ​​​വി​​​ന്ദ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

Tags : ArchbishopThomasJNeto MVGovindan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up