തിരുവനന്തപുരം: സാന്പത്തിക തട്ടിപ്പ് പരിശോധിക്കാൻ എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കിരണ്‍, ഷഫീഖ്, വൈശാഖ് എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണു തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവ് പറഞ്ഞത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കന്പനിയുടെ സാന്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ എത്തിയ ഇഡി ഉദ്യോഗസ്ഥരെയാണു പ്രതികൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
Tags : Bail plea ED attackers rejected