x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി​യി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: August 22, 2026 01:57 PM IST | Updated: August 22, 2026 01:57 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി എ​സി റോ​ഡി​ൽ ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മേ​പ്രാ​ൽ പെ​രി​ങ്ങ​തു​രു​ത്തി​ൽ പി.​ഡി. ജോ​ണി​ന്റെ മ​ക​ൻ എ​ബി​ൻ പി. ​ഡേ​വി​ഡ് ജോ​ൺ (30), മേ​പ്രാ​ൽ നെ​ടും​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ച്ചി​ൻ രാ​ജു (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ കോ​ണ്ടൂ​രി​ന് സ​മീ​പം ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Tags : Bike Lorry collide Changanassery Youths Dies

Recent News

Corehub Up