x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാര്‍ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തില്‍ കര്‍ക്കടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചു

വെബ്ഡെസ്ക്
Published: July 13, 2026 10:37 PM IST | Updated: July 13, 2026 10:37 PM IST

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി

പാ​ലാ: പ​ര​മ്പ​രാ​ഗ​ത ക​ര്‍ക്കട​ക ചി​കി​ത്സ​യ്ക്കാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ആ​യു​ഷ് വി​ഭാ​ഗ​ത്തി​ല്‍ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.

ശ​രീ​ര​ശു​ദ്ധീ​ക​ര​ണം, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ല്‍, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്ക​ല്‍, സ​മ​ഗ്ര ആ​രോ​ഗ്യ​സം​ര​ക്ഷ​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​ത്യേ​ക ചി​കി​ത്സാ പ​ദ്ധ​തി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൗ​ക​ര്യ​പ്ര​ദ​മാ​യ ദി​വ​സ​ങ്ങ​ളി​ലു​ള്ള വി​വി​ധ പാ​ക്കേ​ജു​ക​ള്‍ ല​ഭ്യ​മാ​ണ്.

ധാ​ര, സ​ര്‍വാം​ഗ​ധൂ​മം, വി​രേ​ച​നം, ന​സ്യം, വ​സ്തി, കി​ഴി, ഉ​ത്സാ​ദ​നം, ഔ​ഷ​ധ ഓ​യി​ല്‍ മ​സാ​ജ് എ​ന്നി​വ​യ്ക്കൊ​പ്പം വ്യ​ക്തി​ഗ​ത ഭ​ക്ഷ​ണ​ക്ര​മ നി​ര്‍ദേ​ശം, പ്രാ​ണാ​യാ​മം, യോ​ഗ, കൗ​ണ്‍സലിം​ഗ് എ​ന്നി​വ​യും ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​ക്കു​ന്നു.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ആ​യു​ര്‍വേ​ദ ഡോ​ക്ട​ര്‍മാ​രു​ടെ​യും തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ത്സ​ക​ള്‍ ന​ട​ക്കു​ന്ന​ത്. ആ​യു​ഷ് വ​കു​പ്പി​ല്‍ നാ​ച്ചു​റോ​പ്പ​തി, സി​ദ്ധ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ചി​കി​ത്സ​ക​ള്‍ ല​ഭ്യ​മാ​ണ്.

Tags : AYUSH Department Bookings Karkidaka Treatment Mar Sliwa Medicity

Recent News

Corehub Up