x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​സ്ത മേ​ഖ​ല​ക​ളും സ്പ​ർ​ശി​ക്കു​ന്ന ബ​ജ​റ്റ്: ഡോ. ​ഫ്രാ​ൻ​സിസ് ക്ലീ​റ്റ​സ്


Published: June 20, 2026 02:50 AM IST | Updated: June 20, 2026 02:50 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളും സ്പ​​​ർ​​​ശി​​​ക്കു​​​ന്ന മി​​​ക​​​ച്ച ബ​​​ജ​​​റ്റ് ആ​​​ണു വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തെ​​​ന്ന് രാ​​​ഷ്ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നും പ്ര​​​മു​​​ഖ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നു​​​കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​ഫ്രാ​​​ൻ​​​സിസ് ക്ലീ​​​റ്റ​​​സ്.

സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യ്ക്ക് ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണു ബ​​​ജ​​​റ്റി​​​ൽ കാ​​​ണു​​​ന്ന​​​ത്. അ​​​തു ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലു​​​ള്ള നീ​​​ക്ക​​​മാ​​​ണ്. ഇ​​​ത്ത​​​രം ന​​​യ​​​നി​​​ല​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​യാ​​​ൽ അ​​​ടു​​​ത്ത അ​​​ഞ്ചോ പ​​​ത്തോ വ​​​ർ​​​ഷ​​​ത്തി​​​ന​​​കം കേ​​​ര​​​ളം ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വി​​​ക​​​സി​​​ത സം​​​സ്ഥാ​​​ന​​​മാ​​​യി മാ​​​റു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല.

കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി വ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ലൈ​​​സ​​​ൻ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​ക​​​ണം. ആ​​​ദ്യ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ നി​​​കു​​​തി​​​യി​​​ള​​​വു പോ​​​ലെ​​​യു​​​ള്ള പ്രോ​​​ത്സാ​​​ഹ​​​ന​​​ങ്ങ​​​ളും ന​​​ൽ​​​ക​​​ണം.

കേ​​​ര​​​ള​​​ത്തി​​​ൽ നോ​​​ക്കു​​​കൂ​​​ലി പോ​​​ലെ​​​യു​​​ള്ള പ്രാകൃ​​​ത​​​മാ​​​യ സ​​​ന്പ്ര​​​ദാ​​​യ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി ത​​​ട​​​യ​​​ണം. ഇ​​​ന്ന​​​ലെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റ് ന​​​ല്ല ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്. പ്ര​​​ഖ്യാ​​​പി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചാ​​​ൽ അ​​​തു കേ​​​ര​​​ള​​​ത്തി​​​നു ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ലെ​​​ന്നും ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക്ലീ​​​റ്റ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Kerala budget@2026 Dr. Francis Cletus touches all sectors

Recent News

Corehub Up