x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ളാ​ഞ്ചേ​രി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി‌​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്


Published: April 28, 2026 09:28 PM IST | Updated: April 28, 2026 09:28 PM IST

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി‌​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള‌​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന് ഉ​ച്ച​ക്ക് വ​ളാ​ഞ്ചേ​രി മ​ന​ക്ക​പ്പ​ടി റോ​ഡി​ൽ വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പോ​ക്ക​റ്റ് റോ​ഡി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തൊ‌​ട്ട​ടു​ത്ത വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ച് ത​ല കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

കാ​റി​ൽ കു​ട്ടി​ക​ള​ട​ക്കം അ​ഞ്ച് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​ദേ​ശ​ത്തു​ള്ള നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി വ​ള​രെ ശ്ര​മ​ക​ര​മാ​യി​ട്ടാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. നി​സാ​ര​പ​രി​ക്ക് മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ​രെ തൊ‌‌​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : car accident valancherry injured hospitalised

Recent News

Corehub Up