x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡ​നം; സി​പി​എം നേ​താ​വി​നെ​തി​രെ കേ​സ്


Published: May 29, 2026 10:35 AM IST | Updated: May 29, 2026 10:35 AM IST

പാ​ല​ക്കാ​ട്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​നെ​തി​രെ കേ​സ്. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡ് മെ​മ്പ​റും ഡി​വൈ​എ​ഫ്‌​ഐ നേ​താ​വു​മാ​യ സി. ​സു​ജി​ത്തി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക്കാ​യി ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി.

 

Tags : Case CPM leader harassing woman job

Recent News

Corehub Up