x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ശു​വ​ണ്ടി അ​ഴി​മ​തി: ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം

വെബ്ഡെസ്ക്
Published: July 11, 2026 01:26 AM IST | Updated: July 11, 2026 01:26 AM IST

ആ​​​​ർ. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ശു​​​​വ​​​​ണ്ടി അ​​​​ഴി​​​​മ​​​​തിക്കേസിൽ കോ​​​​ട​​​​തി വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നെ ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി​​​​യു​​​​ടെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ​യും ഭാ​​​​ര​​​​വാ​​​​ഹി​​​​ത്വ​​​​ത്തി​​​​ൽനി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സിയി​​​​ലെ ഒ​​​​രു വി​​​​ഭാ​​​​ഗം നേ​​​​താ​​​​ക്ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി ദേ​​​​ശീ​​​​യ നേ​​​​തൃ​​​​ത്വം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ കൂ​​​​ടി​​​​യ വ​​​​ർ​​​​ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും നേ​​​​താ​​​​ക്ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​ണ് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ​​​​വും അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​ര​​​​നാ​​​​യ ഒ​​​​രാ​​​​ളെ പൂ​​​​മാ​​​​ല​​​​യി​​​​ട്ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും നേ​​​​താ​​​​ക്ക​​​​ൾ വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

Tags : R. Chandrasekhar acquitted INTUC cashew scam

Recent News

Corehub Up