x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്സ്: ചെ​റി​യ ആ​ശു​പ​ത്രി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന


Published: March 14, 2026 12:43 AM IST | Updated: March 14, 2026 12:43 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018ലെ ​​​കേ​​​ര​​​ള ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ്സ് (ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റെ​​​ഗു​​​ലേ​​​ഷ​​​ൻ) ആ​​​ക്ട് പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ, ആ​​​രോ​​​ഗ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ല​​​ളി​​​ത​​​വും വേ​​​ഗ​​​ത്തി​​​ലു​​​മാ​​​യ രീ​​​തി​​​യി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി 15 കി​​​ട​​​ക്ക​​​ക​​​ൾ വ​​​രെ​​​യു​​​ള്ള ചെ​​​റു​​​കി​​​ട ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള അ​​​സ​​​സ്‌​​​സ്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് പ​​​രി​​​ഷ്ക​​​രി​​​ച്ച ചെ​​​ക്ക് ലി​​​സ്റ്റ് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

ചെ​​​റി​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ പ്ര​​​ത്യേ​​​കം സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ഴ്ച​​​പ്പാ​​​ടോ​​​ടെ​​​യാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത്. ഇ​​​തോ​​​ടെ ചെ​​​റി​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടി​​​ല്ലാ​​​തെ അ​​​സ​​​സ്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കും.

ചെ​​​റി​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും ക്ലി​​​നി​​​ക്കു​​​ക​​​ളും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ നേ​​​രി​​​ടു​​​ന്ന പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളും, കേ​​​ര​​​ള അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് സ്മോ​​​ൾ ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് ആ​​​ൻ​​​ഡ് ക്ലി​​​നി​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​വു കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചു കൊ​​​ണ്ടാ​​​ണ് ഇ​​​പ്ര​​​കാ​​​ര​​​മൊ​​​രു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

ചെ​​​റു​​​കി​​​ട ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, രോ​​​ഗി സു​​​ര​​​ക്ഷ, ശു​​​ചി​​​ത്വം, ആ​​​വ​​​ശ്യ​​​മാ​​​യ മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, അ​​​ടി​​​സ്ഥാ​​​ന ചി​​​കി​​​ത്സാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ്ര​​​ധാ​​​ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ല​​​ഘൂ​​​ക​​​രി​​​ച്ച പ​​​രി​​​ശോ​​​ധ​​​നാ ചെ​​​ക്ക് ലി​​​സ്റ്റ് ആ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : Clinical Establishments Special consideration small hospitals

Recent News

Corehub Up