x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​റ്റാ സെ​ന്‍റ​ർ മെ​യി​ന്‍റ​ന​ൻ​സ്: സേ​വ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ടും


Published: June 24, 2026 10:49 PM IST | Updated: June 24, 2026 10:49 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് ഡാ​​​റ്റാ സെ​​​ന്‍റ​​​റി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്നു രാ​​​ത്രി 10 മു​​​ത​​​ൽ നാ​​​ളെ രാ​​​വി​​​ലെ 1 മ​​​ണി വ​​​രെ ടി​​​എ​​​സ്ബി ഓ​​​ൺ​​​ലൈ​​​ൻ, ഇ-​​​ട്ര​​​ഷ​​​റി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ട്ര​​​ഷ​​​റി സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കി​​​ല്ല.

Tags : Data Center Maintenance Services temporarily suspended

Recent News

Corehub Up