x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക- കോട്ടയം സിറില്‍സ് ജ്വല്ലറി ഫിഫ ലോകകപ്പ്-2026 പ്രവചന മത്സരത്തിന് തുടക്കം


Published: June 18, 2026 02:07 AM IST | Updated: June 18, 2026 02:07 AM IST

കോ​ട്ട​യം: ദീ​പി​ക​യും കോ​ട്ട​യം സി​റി​ല്‍​സ് ജ്വ​ല്ല​റി​യും ചേ​ര്‍​ന്നൊ​രു​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ്-2026 ഫു​ട്ബോ​ൾ പ്ര​വ​ച​ന മ​ത്സ​ര​ത്തി​നു തു​ട​ക്കം.

ദീ​പി​ക കേ​ന്ദ്ര ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ സ്ഥാ​പി​ച്ച ബോ​ക്‌​സി​ല്‍ ആ​ദ്യ കൂ​പ്പ​ണ്‍ നി​ക്ഷേ​പി​ച്ച് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ.​എം. സാ​ബു മാ​ത്യു മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ എം​പി തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ഫെ​ലി​ക്‌​സ് ജോ​ണി, കു​രു​വി​ള പ​ടി​ക്ക​മ്യാ​ലി​ല്‍, ഹോ​ട്ട​ല്‍ സീ​സ​ര്‍ പാ​ല​സ് ഉ​ട​മ ജോ​ജി മാ​ണി, ഫാ. ​റൊ​മാ​ന്‍​സ് ആ​ന്‍റ​ണി, കോ​ട്ട​യം മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ടി.​സി. റോ​യി, ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍, ജോ​ണ്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​രും മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

രാ​ഷ്‌‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്‍റെ സ്‌​പോ​ണ്‍​സ​ര്‍ സി​റി​ല്‍​സ് ജ്വ​ല്ല​റി മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ സി​റി​ല്‍ ഫ്രാ​ന്‍​സി​സ്, ദീ​പി​ക ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ (സ​ര്‍​ക്കു​ലേ​ഷ​ന്‍) ഫാ. ​ജോ​ര്‍​ജ് മാ​ന്തു​രു​ത്തി​ല്‍, ക​മ്പ​നി സെ​ക്ര​ട്ട​റി സോ​ഫി​യാ ജോ​സ​ഫ്, ചീ​ഫ് ന്യൂ​സ് എ​ഡി​റ്റ​ര്‍ സി. ​കെ. കു​ര്യാ​ച്ച​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് ആ​ന്‍​ഡ് പി​ആ​ര്‍​ഒ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട്, ചീ​ഫ് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ എം.​എം. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Deepika-Kottayam Cyrils Jewellery FIFA World Cup-2026 Prediction Contest

Recent News

Corehub Up