x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഒസിയിൽ ഗാര്‍ഹിക തൊഴിലാളി ദിനാചരണം


Published: June 17, 2026 01:02 AM IST | Updated: June 17, 2026 01:02 AM IST

കൊ​ച്ചി: കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് (കെ​എ​ല്‍​എം) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും കേ​ര​ള ഡൊ​മ​സ്റ്റി​ക് വ​ര്‍​ക്കേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ‍​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണം പി​ഒ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ഉ​മാ തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡൊ​മ​സ്റ്റി​ക് വ​ര്‍​ക്കേ​ഴ്സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഞ്ജ​ലി സൈ​റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​എ​ല്‍​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു ഊ​ക്ക​ന്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ വ​ലി​യ​താ​ഴ​ത്ത്, യു​ടി​എ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് ജൂ​ഡ്, കെ​എ​ല്‍​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി​ക്‌​സ​ന്‍ മ​നീ​ക്ക്, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ തോ​മ​സ് മാ​ത്യു, യു​ടി​എ ക​ണ്‍​വീ​ന​ര്‍ ബാ​ബു ത​ണ്ണി​ക്കോ​ട്ട്, ബെ​റ്റ്‌​സി ബ്ലെ​യ്സ്, റോ​സ​മ്മ, സി​സ്റ്റ​ര്‍ ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​കൊ​ച്ചു​റാ​ണി ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു. ഫോ​റം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Domestic Workers' Day celebrated POC

Recent News

Corehub Up