x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന​രാ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യതും സി​പി​എം ആ​ണോ​യെ​ന്ന് സം​ശ​യം: കെ. ​സു​രേ​ന്ദ്ര​ൻ


Published: January 26, 2026 03:33 PM IST | Updated: January 26, 2026 03:51 PM IST

കോ​ഴി​ക്കോ​ട്: ക​ള്ള​ന്മാ​രെ​യും കൊ​ള്ള​ക്കാ​രെ​യും സം​ര​ക്ഷി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം എ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ. സി​പി​എ​മ്മി​നെ​തി​രെ ശ​ബ്‌​ദി​ക്കു​ന്ന​വ​രെ പു​റ​ത്താ​ക്കു​ക​യാ​ണെ​ന്നും ബം​ഗാ​ളി​ലെ അ​വ​സ്ഥ കേ​ര​ള​ത്തി​ലും സി​പി​എ​മ്മി​ന് ഉ​ണ്ടാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ധ​ന​രാ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തും സി​പി​എം ആ​ണോ എ​ന്ന് സം​ശ​യ​മു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ര​ക്ത​സാ​ക്ഷി ഫ​ണ്ടും മു​ക്കി. വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​രെ ആ​ക്ര​മി​ച്ചു. ഇ​തേ നി​ല​പാ​ട് തു​ട​ർ​ന്നാ​ൽ പ​യ്യ​ന്നൂ​രി​ൽ ചെ​റു​ത്തു​നി​ൽ​പ്പു​ണ്ടാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, നി​യ​മ​സ​ഭാ തെ​ര‍‌​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ത്വം കെ. ​സു​രേ​ന്ദ്ര​ൻ ത​ള്ളി​യി​ല്ല. മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ങ്ങ​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല​യാ​ണ് പാ​ർ​ട്ടി ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും ഇ​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Tags : K. Surendran bjp CPM Dhanaraj's murder

Recent News

Corehub Up