x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; അ​ഞ്ച് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു


Published: June 5, 2026 02:32 PM IST | Updated: June 5, 2026 02:32 PM IST

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡി​ന് ശേ​ഷം മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ​പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

നി​ധി​ന്‍​രാ​ജ്, മ​നോ​ജ്, ജീ​വ​ന്‍, ഷാ​ഹി​ല്‍, ശ്രീ​ജി​ത്ത് എ​ന്നീ അ​ഞ്ച് പ്ര​തി​ക​ളെ​യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. നാ​ളെ വൈ​കീ​ട്ട് നാ​ല് വ​രെ​യാ​ണ് ക​സ്റ്റ​ഡി. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ത​ള്ളി​യി​രു​ന്നു.

മെ​യ് 27നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​സ​പ്പ​ടി കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ
ഭാ​ഗ​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട് ഇ​ഡി സം​ഘം പ​രി​ശോ​ധി​ച്ചി​രു​ന്നു. റെ​യ്ഡി​ന് ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Tags : ED Attack

Recent News

Corehub Up