x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ ത​ട്ടി വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: August 20, 2026 10:46 AM IST | Updated: August 20, 2026 10:46 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ ട്രെ​യി​ൻ ത​ട്ടി വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം വ​ട്ട​പ്പാ​ട​ത്ത് പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​റ​ക്ക​ൽ ഖ​ദീ​ജ (85) ആ​ണ് മ​രി​ച്ച​ത്.

മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​മ​റി​ഞ്ഞ് നി​ല​മ്പൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 

Tags : Detah Hit Train Nilambur

Recent News

Corehub Up