x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ പേ​പ്പ​റി​ല്‍ പി​ഴ​വ്

വെബ് ഡെസ്ക്
Published: July 6, 2026 02:40 PM IST | Updated: July 6, 2026 02:40 PM IST

കേരള സർവകലാശാല ആസ്ഥാനം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ പേ​പ്പ​റി​ല്‍ പി​ഴ​വ്. ബി​എ​സ്‌​സി രണ്ടാം ​സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ലാ​ണ് ഉ​ത്ത​ര​വും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബോ​ര്‍​ഡ് ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​നോ​ട് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി.

വി​ഷ​യ​ത്തി​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ന്‍ കേ​ര​ളാ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. വി​ഷ​യം പ​രി​ശോ​ധി​ക്കു​മെ​ന്ന് മാ​ത്ര​മാ​ണ് അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന കാ​ര്യം കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്.

Tags : error kerala university bsc exam

Recent News

Corehub Up