x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​ഐ യു​ഡി​എ​ഫി​ലേ​ക്കു വ​രാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ കൂ​ടെ നി​ര്‍​ത്ത​ണ​ം: ഒ.​ജെ. ജ​നീ​ഷ്


Published: October 25, 2025 01:11 AM IST | Updated: October 25, 2025 01:11 AM IST

തൃ​​​ശൂ​​​ര്‍: സി​​​പി​​​ഐ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു വ​​​രാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ല്‍ എ​​​ന്തു വി​​​ട്ടു​​​വീ​​​ഴ്ച​​​ചെ​​​യ്തും കൂ​​​ടെ നി​​​ര്‍​ത്ത​​​ണ​​​മെ​​​ന്നാ​​​ണു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നി​​​ല​​​പാ​​​ടെ​​​ന്നു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നി​​​യു​​​ക്ത സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഒ.​​​ജെ. ജ​​​നീ​​​ഷ്.

ത​​​ങ്ങ​​​ളു​​​ടെ വി​​​യോ​​​ജി​​​പ്പ് മ​​​റി​​​ക​​​ട​​​ന്ന് പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ ഒ​​​പ്പു​​​വ​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ തു​​​ട​​​ര​​​ണോ​​​യെ​​​ന്നു സി​​​പി​​​ഐ തീ​​​രു​​​മാ​​​നി​​​ക്ക​​​ണം.

മി​​​ത്തു​​​ക​​​ളും പു​​​രാ​​​ണ​​​ങ്ങ​​​ളും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ച​​​രി​​​ത്രം പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്ന സം​​​ഘ​​​പ​​​രി​​​വാ​​​ര്‍ നി​​​ല​​​പാ​​​ട് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. സ​​​ര്‍​ക്കാ​​​ര്‍ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തും. എ​​​സ്എ​​​ഫ്‌​​​ഐ, ഡി​​​വൈ​​​എ​​​ഫ്ഐ സം​​​ഘ​​​ട​​​ന​​​ക​​​ളെ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ സ​​​മ​​​രം ചെ​​​യ്യാ​​​ന്‍ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് വെ​​​ല്ലു​​​വി​​​ളി​​​ച്ചു.

കാ​​​വി​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യ​​​മെ​​​ന്നാ​​​ണു സി​​​പി​​​എ​​​മ്മും സ​​​ര്‍​ക്കാ​​​രും പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ​​​ല​​​ക്ഷ്യം സി​​​പി​​​എം വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​രി​​​ട്ടു നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സ​​​ര്‍​ക്കാ​​​രാ​​​യി കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ മാ​​​റി​​​യെ​​​ന്നും ഒ.​​​ജെ. ജ​​​നീ​​​ഷ് ആ​​​രോ​​​പി​​​ച്ചു.

Tags : O.J. Janish CPI decides

Recent News

Corehub Up