Image for representation
കൊച്ചി: വൈപ്പിനില്‍ 40കാരനായ മകനെ കാണാനില്ലെന്ന് പിതാവിന്‍റെ പരാതി. ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനി ഭാഗത്ത് മുരിപ്പാടത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍റെ മകന്‍ രാകേഷിനെയാണ് കാണാതായത്.
ജൂലൈ 14ന് രാവിലെ വീട്ടില്‍ നിന്നും ജോലിക്ക് ഇറങ്ങിയ രാകേഷ് ഇതുവരെ തിരികെ എത്തിയിട്ടില്ല. ഇതോടെയാണ് പിതാവ് ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.