x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ബൂ​ത്ത്‌ 85ൽ ​പ​ന​യ്‌‌​ക്ക​പ്പാ​ലം വി​വേ​കാ​ന​ന്ദ സ്കൂ​ളി​ൽ ക​ള്ള​വോ​ട്ട്


Published: April 9, 2026 06:06 PM IST | Updated: April 9, 2026 09:00 PM IST

പ​ന​യ്‌‌​ക്ക​പ്പാ​ലം: സി​പി​എം ബ്ര​ഞ്ച് സെ​ക്ര​ട്ട​റി എ.​ഡി. ജോ​സ് , ഭാ​ര്യ ലി​സി എ​ന്നി​വ​രു​ടെ വോ​ട്ടാ​ണ് ക​ള്ള​വോ​ട്ടാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തേ പേ​രു​ള്ള മ​റ്റ് ര​ണ്ടു​പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​രാ​തി​യെ​ത്തു‌​ട​ർ​ന്ന് ടെ​ൻ​ഡ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

Tags : Fake voting School Panaykapalam booth 85 Pala constituency

Recent News

Corehub Up