x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സി​ൽ വെ​ള്ള​പ്പൊ​ക്കം; കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 1, 2026 12:21 PM IST | Updated: July 1, 2026 12:21 PM IST

പ്രതീകാത്മക ചിത്രം

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കാ​ൻ​സ​സി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യും ഐ​ടി പ്ര​ഫ​ഷ​ണ​ലു​മാ​യ വെ​ങ്കി​ടേ​ഷ് ദൊ​പ്പ​ല​പ്പു​ടി (33) മ​രി​ച്ചു. ഇ​യാ​ൾ ആ​ന്ധ്രാ സ്വ​ദേ​ശി​യാ​ണെ​ന്നാ​യി​രു​ന്നു വി​വ​രം.

നെ​ബ്രാ​സ്ക​യി​ലെ ഒ​മാ​ഹ​യി​ലാ​ണ് വെ​ങ്കി​ടേ​ഷ് താ​മ​സി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ഹൂ​സ്റ്റ​ണി​ൽ നി​ന്നു കാ​റോ​ടി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Tags : Flooding US Indian student dies

Recent News

Corehub Up