x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രളയക്കെടുതി: വിവിധ പരീക്ഷകൾക്ക് മാറ്റം

വെബ്ഡെസ്ക്
Published: August 2, 2026 01:16 AM IST | Updated: August 2, 2026 01:16 AM IST

പ്രതീകാത്മക ചിത്രം

കോട്ടയം: എം​ജി സ​ര്‍ക​ലാ​ശാ​ല നാ​ളെ ‌ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും.

തു​ല്യ​താ പ​രീ​ക്ഷ മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ഭാ​​​ഗം ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന തു​​​ല്യ​​​ത പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​ച്ചു. പു​​​തു​​​ക്കി​​​യ തി​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

കാ​​​യി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ മാ​​​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നം വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പി​​​ലെ ബീ​​​റ്റ് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന) ത​​​സ്തി​​​ക​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്ക് ഈ ​​​മാ​​​സം നാ​​​ല്, അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ല്‍ ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ശാ​​​രീ​​​രി​​​ക അ​​​ള​​​വെ​​​ടു​​​പ്പും കാ​​​യി​​​ക ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ​​​യും പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ തു​​​ട​​​ര്‍​ന്ന് മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി പി​​​എ​​​സ്‌​​​സി അ​​​റി​​​യി​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

Tags : Floods Exams Postponed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up