x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് നാ​ലു പു​തി​യ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ൾ


Published: February 19, 2026 01:34 AM IST | Updated: February 19, 2026 01:34 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു പു​​​തി​​​യ ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റ​​​സ്ക്യൂ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മാ​​​വൂ​​​ർ, നേ​​​ര്യ​​​മം​​​ഗ​​​ലം, ചീ​​​മേ​​​നി, രാ​​​ജാ​​​ക്കാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​തി​​​യ ഫ​​​യ​​​ർ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ 18 ത​​​സ്തി​​​ക​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

Tags : fire stations Mavoor Neryamangalam Cheemeni Rajakkad

Recent News

Corehub Up